national

ഇതൊക്കെയാണ് സര്‍ക്കാര്‍; കോവിഡില്‍ ഉറ്റവരെ നഷ്ടമായ കുട്ടികള്‍ക്ക് പത്ത് ലക്ഷവുമായി ആന്ധ്ര സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. മരണനിരക്കിലും മാറ്റമില്ല. ഈ സാഹചര്യത്തിലാണ് കോ​വി​ഡ്​ ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കു​ട്ടി​ക​ള്‍​ക്ക്​ സാ​ന്ത്വ​ന പാ​ക്കേ​ജു​മാ​യി ആ​​ന്ധ്ര​പ്ര​ദേ​ശ്​ സ​ര്‍​ക്കാ​ര്‍. ​ 10 ല​ക്ഷം രൂ​പ സ​ഹാ​യം ന​ല്‍​കു​ന്ന പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്.​ ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്​​ഡി പ്ര​ഖ്യാ​പി​ച്ചു. കു​ട്ടി​യു​ടെ പേ​രി​ല്‍ സ്​​ഥി​ര നി​ക്ഷേ​പ​മാ​യാ​ണ്​​ തു​ക ന​ല്‍​കു​ക​യെ​ന്നും ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്​​ഡി നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇതൊരു വലിയ തുക തന്നെയാണ്.

തവണകളായി കുട്ടികള്‍ക്ക് പണം ലഭിക്കുന്നത് പോലെയാണ് നിക്ഷേപം ഉണ്ടായിരിക്കുക. കു​ട്ടി​ക​ളു​ടെ ചെ​ല​വു​ക​ള്‍​ക്ക്​ പ്ര​തി​മാ​സം 5000 രൂ​പ വീ​തം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലോ അ​ല്ലെ​ങ്കി​ല്‍ 25 വ​യ​സ്സ്​​ പൂര്‍ത്തിയാകുമ്ബോള്‍ മു​ഴു​വ​ന്‍ തു​ക​യും ല​ഭി​ക്കു​ന്ന രീ​തി​യോ തെ​ര​ഞ്ഞെ​ടു​ക്കാം.

കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്​​ഡി പ​റ​ഞ്ഞു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 34 കു​ട്ടി​ക​ള്‍​ക്ക്​ സ​ഹാ​യ​ധ​നം ഇ​തി​ന​കം വി​ത​ര​ണം ചെ​യ്​​തു. കോവിഡ് മരണങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പദ്ധതി വലിയൊരു കൈത്താങ്ങായിരിക്കും.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

18 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

19 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

35 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

43 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

44 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago