തൃശൂർ: ഗുരുവായൂരപ്പന് അരക്കോടിയോളം വിലമതിക്കുന്ന സ്വർണക്കിണ്ടി സമർപ്പിച്ച് ടിവിഎസ് ഗ്രൂപ്പിലെ രാധാകൃഷ്ണൻ 100 പവൻ വരുന്ന സ്വർണക്കിണ്ടി ഇന്നലെ ഉച്ച പൂജയ്ക്കാണ് നടയ്ക്കൽ സമർപ്പിച്ചത്. 49.50 ലക്ഷം രൂപയാണ് കിണ്ടിയുടെ വില.
കഴിഞ്ഞ ദിവസം ഗുരുവായൂരിൽ 64.25 ലക്ഷം രൂപയുടെ വഴിപടുകളാണ് നടന്നത്. വരി നിൽക്കാതെ തൊഴാനാകുന്ന നെയ് വിളക്ക് വഴിപാടിൽ നിന്ന് മാത്രം ലഭിച്ച വരുമാനം 18.54 ലക്ഷം രൂപയായിരുന്നു. ഇത്തരത്തിൽ ദർശനം നടത്തിയത് 1,800-ലേറെ ഭക്തരാണ്.
ഉത്രാട ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചിരുന്നു. രാവിലെ ആരംഭിച്ച ചടങ്ങിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തിരുന്നു. ഗുരുവായൂരപ്പന് സ്വർണ്ണക്കിണ്ടി നേർച്ചയായി ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…