kerala

വീട്ടുമുറ്റത്ത് മുറിച്ച പ്ളാവിന് 12000രൂപ നോക്കുകൂലി, തൊരന്ന് തിന്നുന്ന തൊഴിലാളി യൂണിയൻ , അനാവശ്യ പിരിവും, ഭീഷണിയും

കൊല്ലം. ജോലി ചെയ്യാതെ നോക്കുകൂലി വാങ്ങരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശം. എന്നാൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷ പാർട്ടിയുടെ തൊഴിലാളി യൂണിയൻ പണിയെടുക്കാതെ ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങുന്നു.

കൊല്ലം മുഖത്തലയിലാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന പ്ലാവ് വെട്ടിയതിന് ഉടമയോട് യൂണിയൻ ആവശ്യപ്പെട്ടത് 12000 രൂ നോക്കുകൂലി. അത് നല്കിയില്ലെങ്കിൽ മരം വിട്ട് തരില്ലെന്ന് തൊഴിലാളികൾ. 5000,3000 ,1700 എന്നിങ്ങനെയുള്ള വിലപേശലുകൾ നടത്തിയും ഭീഷണിപ്പെടുത്തിയും 1500 രൂപ വാങ്ങി ഒരു ജോലിയും ചെയ്യാതെ അവർ മടങ്ങി.

മുറിച്ചിട്ട പ്ലാവ് വണ്ടിയിൽ കയറ്റണമെങ്കിൽ 12000 രൂപ കൊടുക്കണമെന്നാണ് യൂണിയൻ ആവശ്യപ്പെട്ടത്. ഇതാണ് കൊല്ലത്തെ ജനങ്ങളുടെ അവസ്ഥ. കമ്മ്യൂണിസ്റ്റ്കാരല്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ വയ്യ. എരന്നവനെ തൊരന്ന് തിന്നുന്ന തൊഴിലാളി യൂണിയനുകളാണ് ഇവിടെ ഉള്ളത്. രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ അനാവശ്യ പിരിവും, തട്ടിപ്പും ഭീഷണിയും ആണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

16 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

18 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

39 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

59 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

60 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago