kollam

കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി, ഇരുവിഭാ​ഗവും പരാതി പിൻവലിച്ചു

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി പിന്‍വലിച്ചതോടെയാണ് സംഭവം ഒത്തുതീര്‍പ്പായത്. ഡോക്ടര്‍ക്കെതിരെ രോഗിയും…

2 days ago

ബാർ പണിയാൻ കൊല്ലത്തെ വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം പൊളിച്ചു മാറ്റി, പ്രതിഷേധവുമായി വിശ്വാസികൾ

കൊല്ലത്ത് ബാർ സ്ഥാപിക്കാൻ ക്ഷേത്രം പൊളിച്ച് മാറ്റി എന്ന് വിശ്വാസികളും നാട്ടുകാരും. കൊല്ലത്തേ ഒരു പ്രമുഖ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കാൻ വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം പൊളിക്കുകയും…

2 weeks ago

കൊല്ലത്ത് കൃഷ്ണകുമാറോ എൻ കെ പ്രേമചന്ദ്രനോ, മുകേഷ് പിന്നിൽ – പാണ്ഢ്യാല ഷാജി ഫലം പ്രവചിക്കുന്നു

കൊല്ലത്ത് ആർ എസ് പിയുടെ എൻകെ പ്രേമചന്ദ്രനോ, ബിജെപിയുടെ കൃഷ്ണകുമാറിനോ സാധ്യത. പാണ്ഢ്യാല ഷാജി ഫലം പ്രവചിക്കുന്നു വളരെയധികം രാഷ്ട്രീയ സ്വാധീനമുള്ള ഒരു മണ്ഡലമാണ് കൊല്ലം. ആർഎസ്പിയുടെ…

3 weeks ago

കൊട്ടിക്കലാശം, കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം, എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്ക്

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷം. സിപിഐഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സി ആർ മഹേഷിന് എംഎൽഎയ്ക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കല്ലേറിലാണ്…

3 weeks ago

അന്തസായി വോട്ട് പിടിക്കണം,കൊല്ലത്ത്‌ പ്രേമേട്ടനെ വിരട്ടി മുകേഷ്

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായി എന്‍.കെ പ്രേമചന്ദ്രനോട് അന്തസായി വോട്ട് പിടിക്കണം എന്ന് രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം. മുകേഷ്. കൊല്ലത്ത് രാഷ്ട്രീയ സ്ഥാനാര്‍ഥിയെ…

1 month ago

കൊല്ലം പത്തനാപുരത്ത് പുരയിടത്തിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു, സൂര്യാഘാതമേറ്റതെന്ന് സൂചന

കൊല്ലം: പത്തനാപുരത്ത് പുരയിടത്തിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. സൂര്യാഘാതമേറ്റതാണ് മരണകാരണമെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു…

1 month ago

ഇൻസ്റ്റ​ഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം: ഇൻസ്റ്റ​ഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി അനീഷ് (24) ആണ് റാന്നി പോലീസിന്റെ പിടിയിലായത്. സോഷ്യൽ…

1 month ago

ദളിതരുടെ ക്ഷേത്രത്തിൽ അയൽവാസികളുടെ അഴിഞ്ഞാട്ടം

ചാത്തന്നൂരിൽ ദളിതർ നടത്തി വന്ന ആരാധനാലയത്തിൽ കയറി അയൽവാസികളുടെ ഗുണ്ടായിസം,കുടുംബമായി ആരാധനാ നടത്തുന്ന ഈ ക്ഷത്രത്തിൽ മാസത്തിൽ ഒരു തവണ പൂജാരിയെ വിളിച്ചു പൂജ നടത്തുന്നതിടെയാണ് അയൽവാസിയായ…

1 month ago

ഞങ്ങടെ വീടുകൾ കടൽ കൊണ്ട് പോയി ;പ്രേമചന്ദ്രനെ വളഞ്ഞ് വാടികക്കാർ

കൊല്ലത്ത് തീരദേശത്ത് ഉപരോധം.കൊല്ലം വാടിയിൽ കടലാക്രമണം രൂക്ഷമായതിനെത്തുടർന്ന് നിരവധി വീടുകൾ പൂർണ്ണമായും ഭാ​ഗികമായും നശിച്ചു. പ്രദേശത്തുള്ളവരെല്ലാം പ്രതിഷേധവുമായി റോഡ് തട‍ഞ്ഞു. പ്രേമചന്ദ്രനെ വഴിതടഞ്ഞു വാടിക്കാർ. ഓരോ പ്രാവശ്യവും…

1 month ago

കൊല്ലത്ത് ജെസിബി ഓപ്പറേറ്റർക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം ചിതറയിൽ യുവാവിന് വെട്ടേറ്റു. ജെസിബി ഓപ്പറേറ്ററായ ചിതറ സ്വദേശി റാഫിയ്ക്കാണ് പരിക്കേറ്റത്. പെട്രോൾ പമ്പിൽ വച്ച് മറ്റൊരു ജെസിബിയുടെ ഉടമയാണ് വെട്ടിയതെന്നാണ് റാഫിയുടെ മൊഴി.…

2 months ago