national

അനധികൃത വിദേശ ഫണ്ട്, 25 സ്‌കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

ഇംഫാൽ : 25 സ്‌കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി. മണിപ്പൂരിൽ മലയോര ജില്ലകളായ ചുരാചന്ദ്പൂരിലെയും കാങ്പോക്പിയിലെയും സ്‌കൂളുകളുടെ അംഗീകരമാണ് റദ്ദാക്കിയത്. മണിപ്പൂർ സംഘർഷത്തിനിടയിൽ അനധികൃതമായി സിബിഎസ്ഇ അംഗീകാരം നേടിയെടുത്ത സ്‌കൂളുകൾക്കാണ്
അഫിലിയേഷൻ നഷ്ടമായത്.

നിർബന്ധിത മതപരിവർത്തനവും അനധികൃത വിദേശഫണ്ടിങ്ങും സ്‌കൂൾ മാനേജ്‌മെന്റ് നടത്തിയതായും ആരോപണമുയർന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ എൻഒസി ഇല്ലാതെയായിരുന്നു ഇവയുടെ പ്രവർത്തനം.
പല സ്‌കൂളുകളും അഫിലിയേഷന് അപേക്ഷിക്കാൻ സോണൽ എജ്യുക്കേഷൻ ഓഫീസർമാരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സിബിഎസ്ഇയുടെ സ്‌കൂൾ അഫിലേഷൻ വെബ്സൈറ്റിൽ രാജ്യത്ത് മൊത്തം 28942 സ്‌കൂളുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അതിൽ 107 എണ്ണം മണിപ്പൂരിൽ നിന്നാണ്. ഇതിൽ 19 സ്‌കൂളുകൾ ചുരാചന്ദ്പൂരിലും 16 എണ്ണം കാങ്‌പോക്പി ജില്ലയിലുമാണ്.

karma News Network

Recent Posts

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

6 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

35 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

35 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

2 hours ago