national

ഹണി ട്രാപ്പിൽ കുടുക്കി 28 കോടിയുടെ ലഹരി കടത്തി, 2.81 കിലോഗ്രാം കൊക്കെയ്ൻ ആണ് കടത്തിയത്.

മുംബൈ. ഹണി ട്രാപ്പിൽ കുടുങ്ങി 28 കോടിയുടെ ലഹരിക്കടത്ത് നടത്തിയ ആൾ മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. സംഭവത്തിൽ 28 കോടി രൂപ വില വരുന്ന കൊക്കെയ്ൻ ആണ്കസ്റ്റംസ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. കസ്റ്റംസ് മയക്കുമരുന്ന് ശേഖരം കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലുളള മയക്കുമരുന്ന് ബാഗ് കീറിയാണ് ഉദ്യോഗസ്ഥർ പുറത്തെടുത്തത്. വെളുത്ത പദാർത്ഥം പാക്കറ്റിൽ നിന്നും ഉദ്യോഗസ്ഥർ പുറത്തെടു ക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്.

2.81 കിലോഗ്രാം കൊക്കെയ്‌നാണ് പോലീസ് പിടിച്ചെടുത്തത്. ഇതിന് 28.10 കോടി രൂപ വിലമതിക്കും. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട വ്യക്തി പ്രേരിപ്പിച്ചതിനെ തുടർന്നാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതെന്ന് പ്രതി പോലീസിന് മൊഴി. ഹണി ട്രാപ്പിൽ കുടുങ്ങിയ പ്രതി കൊക്കെയ്ൻ കടത്താൻ നിർബന്ധിതൻ ആവുകയായിരുന്നു എന്നാണ് പ്രാഥമിക മൊഴിയിൽ പറഞ്ഞിരിക്കുന്നത്.

സമാന രീതിയിൽ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ നിന്നും രണ്ട് പേർ അറസ്റ്റിലായിരുന്നു. 47 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും കൊക്കയ്‌നും കടത്തുന്നതിനിടയിലായിരുന്നു പോലീസ് ഇവരെ പിടികൂടുന്നത് 31.29 കോടി രൂപ വിലവരുന്ന 4.47 കിലോ ഹെറോയിനും 15.96 കോടി രൂപ വിലമതിക്കുന്ന 1.596 കിലോ കൊക്കെയ്‌നുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

Karma News Network

Recent Posts

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

18 mins ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

31 mins ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

1 hour ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

2 hours ago

ഭർത്താവിനെ കത്രികകൊണ്ട് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു, യുവതിയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാ​ഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…

2 hours ago

എടാ മന്ത്രി, പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ്

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…

2 hours ago