Sports

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി

ന്യൂഡൽഹി : രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന സുനിൽ ഛേത്രി വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്.…

9 hours ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രയല്‍സില്‍ ഉത്തേജക…

2 weeks ago

പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്ര നേട്ടത്തില്‍ സഹോദരി, ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി വൈശാലി

ചെന്നൈ. പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്ര നേട്ടവുമായി സഹോദരി വൈശാലി രമേഷ്ബാബുവും. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വൈശാലി. കൊനേരു ഹംപിക്കും ഹരിക…

6 months ago

ഇന്ത്യൻ ടീമിനെ നെഞ്ചോട് ചേർത്തുപിടിച്ച് പ്രധാനമന്ത്രി, പത്ത് മത്സരങ്ങളിലെ വിജയം നിസാരമല്ല

അഹമ്മദാബാദ് ∙ ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം ഇന്ത്യൻ ടീമിനെ ഡ്രസ്സിങ് റൂമിലെത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് മത്സരങ്ങളിൽ ജയിച്ചു വന്ന ടീമാണ് ഇന്ത്യയെന്നും…

6 months ago

വിശ്വകിരീടത്തിന് മുകളിൽ കാലുവെച്ച് അനാദരവ്, ഓസ്‌ട്രേലിയന്‍ താരത്തിനെതിരെ വിമർശനം ശക്തം, മാപ്പ് പറയണമെന്ന് ആവശ്യം

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത് ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. എന്നാൽ അതിന് മണിക്കൂറുകൾ പിന്നിടുംമുമ്പ് തന്നെ വിശ്വകിരീടത്തോട് അനാദരവ്…

6 months ago

കിരീടപ്പോരില്‍ അടിതെറ്റി ഇന്ത്യ, ചരിത്രം ആവർത്തിച്ചു, ഓസ്ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം

അഹമ്മദാബാദ് ∙ 2003 ലെ ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന് മറുപടി നല്കാനിറങ്ങിയ ഇന്ത്യയ്ക്ക് കളിയുടെ ഒരു മേഖലയിലും മികവ് കാട്ടാനായില്ല. ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ്…

6 months ago

ലോകകപ്പ് കലാശപ്പോരാട്ടം, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 കടന്ന് ഓസിസ് , കൈവിട്ട കളിയിൽ ഇന്ത്യ

അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 കടന്ന് കങ്കാരുപ്പട. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറുകയാണ്.…

6 months ago

കോലിയ്ക്കും രാഹുലിനും അര്‍ധസെഞ്ചുറി, ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. വിരാട് കോലിയും കെ.എൽ.രാഹുലും ഇന്ത്യയ്ക്കായി അർധ സെഞ്ചറി കണ്ടെത്തി. സ്റ്റേഡിയത്തിലെ നീലക്കടലിനു…

6 months ago

ലോകകപ്പുകളുടെ ചരിത്രത്തിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായി കോലി

ലോകകപ്പുകളുടെ ചരിത്രത്തിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായി കോലി. 46 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 1743 റണ്‍സ് നേടിയ മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോലി രണ്ടാം…

6 months ago

മൂന്ന് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലില്‍, ലോകകപ്പിൽ ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ, ദക്ഷിണാഫ്രിക്ക പുറത്ത്

കൊല്‍ക്കത്ത : ലോകകപ്പിൽ ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ. സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നു വിക്കറ്റു വിജയവുമായാണ് ഓസ്ട്രേലിയ ഫൈനലുറപ്പിച്ചത്. നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു കലാശപ്പോരാട്ടം.…

6 months ago