വയനാട്. വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ 63കാരനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ ചെറിയ സോമനാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഉള്‍വനത്തിലായിരുന്നു സംഭവം. ബന്ധുക്കള്‍ക്ക് ഒപ്പമാണ് സോമന് കാലികളെ വനത്തില്‍ കൊണ്ടുപോത്. കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടുപോയപ്പോഴാണ് സോമനെ ആന ആക്രമിച്ചത്.
സോമന് മുഖത്താണ് പരിക്കേറ്റത്. ആന സോമനെ വലിച്ചിഴച്ച പാടുകളും സമീപത്തായിട്ടുണ്ട്. വനപാലകരുടെയും തിരുനല്ലി പോലീസിന്റെയും സഹായത്തോടെയാണ് മൃതദേഹം ഉള്‍വനത്തില്‍ നിന്നും പുറത്തെത്തിച്ചത്. തുടര്‍ന്ന് മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…