elephant attack

കാട്ടാന ആക്രമണം, ഓട്ടോയും ബൈക്കും തകര്‍ത്തു, സംഭവം അട്ടപ്പാടിയില്‍

അഗളി : വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, ബൈക്കും കാട്ടാന തകര്‍ത്തു. പാലക്കാട് അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ സംഭവം. മിനര്‍വ സ്വദേശി രഞ്ജിത്തിന്റെ ഓട്ടോറിക്ഷയും, ബൈക്കുമാണ് ഒറ്റയാന്‍ തകര്‍ത്തത്.…

4 days ago

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം, 52കാരന് മരണം

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വാൽപ്പാറ അയ്യർപ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന ആക്രമണം. തേൻ ശേഖരിച്ച് വാൽപ്പാറയിൽ വിൽപ്പന…

1 week ago

ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി, വാഹനങ്ങൾക്കിടിയിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം : നാടുകാണി ചുരത്തിനു സമീപം ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി. പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബന്ദിപ്പുർ…

2 weeks ago

വീണ്ടും കാട്ടാന ആക്രമണം, വയനാട്ടിൽ ഒരാൾക്ക് പരിക്ക്

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചേകാടി സ്വദേശിയായ 58 കാരനാണ് പരിക്കേറ്റത്. ആടുകളെ മേയ്‌ക്കുന്ന സമയത്ത് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. നട്ടെല്ലിനും കാലിനും പരിക്കേറ്റ ഇയാളെ…

3 weeks ago

ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു, സംഭവം വൈക്കത്ത്

വൈക്കം : വൈക്കത്ത് ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ…

1 month ago

വയനാട്ടില്‍ കാറിന് പേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്. പുല്‍പ്പള്ളി- മാനന്തവാടി റോഡില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച രാവിലെ കുറിച്ചിപ്പറ്റയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാട്ടില്‍ നിന്നും…

2 months ago

കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് പരപ്പന്‍പാറയില്‍ സ്ത്രീമരിച്ചു, ഭര്‍ത്താവിന് പരിക്ക്

വയനാട്. കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് മലപ്പുറം അതിര്‍ത്തിയായ പരപ്പന്‍പാറയില്‍ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം കാട്ടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം.…

2 months ago

വീണ്ടും ജീവനെടുത്ത് കാട്ടാന, സ്ത്രീയ്ക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

വയനാട്. മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്. സുരേഷിന് ഗുരുതര പരിക്കേറ്റു. കാട്ടിനുള്ളിൽ…

2 months ago

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം, പത്തനംതിട്ടയിൽ മീൻപിടിക്കാൻ പോയ സംഘത്തിലെ ഒരാളെ ചവിട്ടിക്കൊന്നു

പത്തനംതിട്ട : തേക്കുതോട് ഏഴാംതല പുളിഞ്ചാൽ വനത്തിൽ മീൻ പിടിക്കാൻ പോയ സംഘത്തിൽ ഒരാളെ കാട്ടാന ചവിട്ടി കൊന്നു. ഏഴാംതല സ്വദേശി ദിലീപ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…

2 months ago

വീണ്ടും കാട്ടാന ആക്രമണം, വിറക് ശേഖരിക്കാൻ പോയ മധ്യവയസ്‌കന് ദാരുണാന്ത്യം

നീലഗിരി: തമിഴ്‌നാട് നീലഗിരിയിൽ കാട്ടാനയാക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. ദേവാല നീർമട്ടം സ്വദേശി ഹനീഫ (55) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്‌ മൂന്നു മണിയോടെയാണ് സംഭവം. നീർമട്ടം പ്രദേശത്ത്…

2 months ago