ആശുപത്രിക്കകത്ത് കയറിയ ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ കാഴ്ചക്കാരെ അമ്പരിപ്പിക്കുകയാണ്. ബംഗാളിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ജൽപൈഗുരി ജില്ലയിലെ ആർമി കണ്ടോൺമെന്റ് ആശുപത്രി വരാന്തയിലൂടെയാണ് ആനക്കൂട്ടം നടക്കുന്നതാണു ദൃശ്യങ്ങൾ.
വാർഡുകളിലേക്ക് എത്തിനോക്കി മൂന്ന് ആനകളുടെ സഞ്ചാരമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ആശുപത്രിക്കകത്ത് ഉണ്ടായിരുന്നവരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. രസകരമായ നിരവധി കമന്റുകളാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോക്ക് താഴെയാണ് വന്നുകൊണ്ടിരിക്കുന്നത്. കൂട്ടത്തിലെ ആനക്കൂട്ടിക്ക് മരുന്ന് നൽകൂവെന്നും ആനക്ക് പനിക്ക് കുത്തിവെപ്പ് നൽകൂ എന്നെല്ലാം ആളുകൾ അഭിപ്രായപ്പെടുകയാണ്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…