ന്യൂഡല്‍ഹി. ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടാത്തതിനെ തുടര്‍ന്ന് വൈദ്യുത ടവറില്‍ കയറി എഎപി നേതാവിന്റെ ആത്മഹത്യാ ശ്രമം. ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധി നഗറില്‍ നിന്നുള്ള എഎപി പാര്‍ട്ടി കൗണ്‍സിലറായ ഹസീബുല്‍ ഹസന് ആണ് ടവറിന് മുകളില്‍ കയറിയത്. കാര്യം അന്വേഷിച്ചെത്തിയ നിരവധിപേര്‍ നിലത്തിറങ്ങാന്‍ നേതാവിനെ നിര്ന്ധിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ടിക്കറ്റ് തന്നാല്‍ മാത്രമാണ് താഴെ ഇറങ്ങുവെന്ന് ഇയാള്‍ അറിയിച്ചു. പാര്‍ട്ടി തന്നെ വഞ്ചിച്ചുവെന്നും ഇയാള്‍ പറയുന്നു. സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം നല്കിയ രേഖകള്‍ തനിക്ക് തിരികെ നല്‍കിയില്ലെന്നും ഇയാള്‍ പറയുന്നു. ഇതിന് മുമ്പും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയാണ് ഹസീബുല്‍.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…