topnews

ദേശീയ ഡാം സുരക്ഷാ നിയമപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപികരിച്ചെന്ന് കേന്ദ്രം

ന്യൂഡല്‍ഹി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ഡാം സുരക്ഷാ അതോറിറ്റി രൂപികരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപ്രകാരമാണ് നടപടി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ് എന്നാല്‍ ഇതിന്റെ ഉടമ തമിഴ്‌നാടാണ്. ഈ സാഹചര്യത്തില്‍ സ്‌പെസിഫൈഡ് ഡാമുകളുടെ പരിധിയില്‍പെടുത്തിയാണ് ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചിരിക്കുന്നത്.

നാല് അംഗങ്ങളാണ് ഓര്‍ഗനൈസേഷനിലുള്ളത്. ദേശീയ ഡാം സുരക്ഷാ റീജിയണല്‍ ഡയറക്ടറാണ് ചെയര്‍മാന്‍ കേരളത്തിനും തമിഴ്‌നാടിനും ഓരോ പ്രതിനിധികള്‍ ഉണ്ടാകും. ദേശീയ ഡാം സുരക്ഷാ അതോറിറ്റയുടെ റീജിയണല്‍ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓര്‍ഗനൈസേഷന്‍ മെമ്പറര്‍ സെക്രട്ടറി. ഡാം സുരക്ഷ നിയമപ്രകാരമുള്ള ഓര്‍ഗനൈസേഷന്‍ എത്തിയതോടെ സുപ്രീംകോടതി മേല്‍നോട്ട സമിതിയില്ലാതായേക്കും.

താത്കാലിക സംവിധാനം എന്ന നിലയിലാണ് മേല്‍നോട്ട സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയത്. സംസ്ഥാന ഡാം സുരക്ഷ ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് മറ്റ് വിശദാംശങ്ങള്‍ അടങ്ങുന്ന സത്യവാങ് മൂലം സമര്‍പ്പിക്കുവാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

4 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

41 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

1 hour ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago