kerala

എസ്എഫ്ഐയുടെ ലഹരി ഉപയോ​ഗത്തിനെതിരെ നടപടിയെടുത്തു, വിരമിക്കുന്ന ദിവസം പ്രിൻസിപ്പളിനെതിരെ പ്രതികാര നടപടി, വകുപ്പുതല കുറ്റപത്രം, ആനുകൂല്യങ്ങൾ തടയാൻ ശ്രമം

കാസർകോട് : എസ്എഫ്ഐ നേതാക്കളുടെ ലഹരി ഉപയോ​ഗം പുറത്ത് കൊണ്ടുവന്ന പ്രിൻസിപ്പാലിനെതിരെ പ്രതികാരനടപടി. ഗവൺമെന്‍റ് കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ ലഹരി ഉപയോഗം വെളിച്ചത്താക്കിയ ഡോ. രമയക്ക് നേരെ വിരമിക്കുന്ന ദിവസം പുതിയ വകുപ്പുതല കുറ്റപത്രം കൈമാറി.
വിദ്യാർത്ഥി സംഘടന നൽകിയ കെട്ടിചമച്ച പരാതിയിലാണ് മെമ്മൊ തയ്യാറാക്കിയിരുന്നുന്നത്.

വിരമിക്കുന്ന ദിവസം തന്നെ ഇത്തരമൊരു നടപടിയെടുത്തത് പെൻഷൻ ആനുകൂല്യങ്ങൾ തടയാനാണ്. മുൻപ് രമയ്‌ക്ക് നൽകിയ വകുപ്പുതല കുറ്റപത്രം അടക്കമുള്ള അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. എസ്എഫ്ഐയുടെ നിയവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കാത്തതിനാലാണ്
പ്രതികാര നടപടി ഉണ്ടായത്.

ഇതിന് മുൻപ് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ അധിക ചുമതല വഹിച്ചിരുന്ന ഡോ. സിസാ തോമസിനെതിരെയും സമാന നടപടിയാണ് ഉണ്ടായത്. സിസാ തോമസിനും വിരമിക്കുന്ന ദിവസം വകുപ്പുതല കുറ്റപത്രം നൽകിയിരുന്നു.

സംസ്ഥാന സർക്കാരും വകുപ്പുമന്ത്രിയും എസ്എഫ്ഐ നേതാക്കൾക്ക് അടിമപ്പെടുകയാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. രമയ്‌ക്കെതിരായ നടപടിയെന്ന് സേവ് യൂണിവേഴ്സ്റ്റി ക്യാമ്പയിൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

karma News Network

Recent Posts

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

13 mins ago

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

31 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

47 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

1 hour ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

1 hour ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

2 hours ago