Categories: kerala

അന്ന് വിവാഹിതനാണെന്ന കാര്യം മറച്ചു വെക്കാനാവശ്യപ്പെട്ടു; മനസ് തുറന്ന് മാധവന്‍

അ​ലൈ​പാ​യു​തെ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ മാ​ധ​വ​ന്‍ അ​ടു​ത്ത കാ​ല​ത്ത് ര​സ​ക​ര​മാ​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രു​ന്നു. അ​ലൈ​പാ​യു​തെ​യു​ടെ വി​ജ​യ​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ കു​റ​ച്ച്‌ നാ​ള്‍ വി​വാ​ഹി​ത​നാ​ണ് എ​ന്ന കാ​ര്യം മാ​ധ​വ​നോ​ട് മ​റ​ച്ചു​വെ​ക്കാ​ന്‍ ചി​ത്ര​ത്തി​ന്‍റെ പിആ​ര്‍ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് മാ​ധ​വ​ന്‍ പ​റ​യു​ന്ന​ത്.

വി​വാ​ഹി​ത​രാ​യ ന​ട​ന്മാ​ര്‍ പ്ര​ണ​യ നാ​യ​ക​നാ​യി ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ല്‍ അ​ര​ങ്ങേ​റി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ല്‍ വി​വാ​ഹി​ത​നാ​ണെ​ന്ന​ത് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും ചി​ത്ര​ത്തി​ന്‍റെ പി​ആ​ര്‍ വി​ഭാ​ഗം അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു​വെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ മാ​ഡി പ​റ​യു​ന്ന​ത്.

വി​വാ​ഹി​ത​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന​യാ​ളെ​ങ്കി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ അ​വ​നി​ല്‍ കൂ​ടു​ത​ല്‍ താ​ല്‍​പ​ര്യം കാ​ണി​ക്കി​ല്ലെ​ന്നും അ​ത് സി​നി​മ​യ്ക്ക് ദോ​ഷ​ക​ര​മാ​കു​മെ​ന്നും അ​ന്ന് അ​വ​ര്‍ വി​ശ്വ​സി​ച്ചി​രു​ന്നു​വെ​ന്നും അ​ഭി​മു​ഖ​ത്തി​ല്‍ മാ​ധ​വ​ന്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ താ​ന്‍ ഇ​തേ​കു​റി​ച്ച്‌ സം​വി​ധാ​യ​ക​ന്‍ മ​ണി​ര​ത്ന​ത്തോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ ത​നി​ക്ക് ഇ​ഷ്ട​മു​ള്ള​ത് ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യും മാ​ധ​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സി​നി​മ​യു​ടെ പ്ര​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വാ​ഹം ഉ​ട​ന്‍ ഉ​ണ്ടാ​കു​മോ​യെ​ന്ന് ചോ​ദി​ച്ചു​വെ​ന്നും അ​ന്ന് താ​ന്‍ കാ​ര്യ​ങ്ങ​ള്‍ മ​റ​ച്ചു​വെ​ക്കാ​തെ വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും മാ​ധ​വ​ന്‍ പ​റ​യു​ന്നു.

സ​രി​ത​യാ​ണ് മാ​ധ​വ​ന്‍റെ ഭാ​ര്യ. ഒ​മ്ബ​ത് വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ന​ട​നാ​ണെ​ന്ന​ത് കൊ​ണ്ട് ഭാ​ര്യ​യെ താ​ഴ്ത്തി പ​റ​യു​ക​യോ മ​റ​ച്ചു​വ​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നോ​ട് ത​നി​ക്ക് യോ​ജി​പ്പി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​ന്ന് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എ​ല്ലാം താ​ന്‍ തു​റ​ന്ന് പ​റ​ഞ്ഞ​തെ​ന്നും മാ​ധ​വ​ന്‍ പ​റ​ഞ്ഞു.

പ്രേ​ക്ഷ​ക​ര്‍ ഇ​ന്നും മ​ന​സി​ല്‍ കൊ​ണ്ടു​ന​ട​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ണി​ര​ത്ന​ത്തി​ന്‍റെ ക്ലാ​സി​ക് ഹി​റ്റു​ക​ളി​ലൊ​ന്നാ​യ അ​ലൈ​പാ​യു​തെ. മാ​ധ​വ​ന്‍-​ശാ​ലി​നി കോ​മ്ബോ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച റൊ​മാ​ന്‍റി​ക് ഹി​റ്റാ​ണ് അ​ലൈ​പാ​യു​തെ.

എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ശ​ക്തി​യും കാ​ര്‍​ത്തി​കു​മാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ള്‍. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മ​ട​ങ്ങു​ന്ന ഒ​രു സ​ന്തു​ഷ്ട കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് ശ​ക്തി. എ​ഞ്ചി​നീ​യ​റിംഗ് ബിരു​ദ​ധാ​രി​യാ​യ കാ​ര്‍​ത്തി​ക് അ​ച്ഛ​നും അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നു​മൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

അ​ന്ന​ത്തെ യു​വ​ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് കാ​ര്‍​ത്തി​ക്. ഒ​രു വി​വാ​ഹ ച​ട​ങ്ങി​ല്‍ വ​ച്ച്‌ ക​ണ്ടു​മു​ട്ടു​ന്ന കാ​ര്‍​ത്തി​ക്കും ശ​ക്തി​യും പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​വു​ന്നു. ശേ​ഷം ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് അ​ലൈ​പാ​യു​തേ​യു​ടെ പ്ര​മേ​യം.

തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും പാ​ട്ടും അ​ഭി​നേ​താ​ക്ക​ളും എ​ല്ലാം ഒ​ന്നി​നൊ​ന്ന് മി​ക​ച്ചുനി​ന്ന ചി​ത്രം കൂ​ടി​യാ​യി​രു​ന്നു അ​ലൈ​പാ​യു​തെ. മാ​ധ​വ​ന്‍ എ​ന്ന ന​ട​ന്‍ ഇ​ന്നും പ്രേ​ക്ഷ​ക​ന് പ്രി​യ​ങ്ക​ര​നാ​വു​ന്ന​ത് കാ​ര്‍​ത്തി​ക്ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ്.

Karma News Network

Recent Posts

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

3 mins ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

28 mins ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

50 mins ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

1 hour ago

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

2 hours ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

2 hours ago