madhavan

ഗജനിയില്‍ അഭിനയിക്കാതിരുന്നതിന് കാരണം വ്യക്തമാക്കി മാധവന്‍

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഗജിനി. സൂര്യ, അസിന്‍, നയന്‍താര തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയ ചിത്രമാണ് ഗജിനി. റിലീസ് ചെയ്ത…

2 years ago

‘ഇത് പുതിയ ഇന്ത്യ’: കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മാധവൻ

75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ അഭിനന്ദിച്ച് നടൻ ആർ മാധവൻ. കാൻ വേദിയിൽ തന്റെ ആദ്യ സംവിധാന സംരംഭമായ…

2 years ago

ദുബായില്‍ മമ്മൂട്ടിയുടെയും മാധവന്റെയും കണ്ടുമുട്ടല്‍; പുതിയ സിനിമ ഒരുങ്ങുന്നുണ്ടോന്ന് ആരാധകർ

നടൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി തമിഴ് താരം മാധവൻ. ദുബായിൽ വച്ചാണ് മാധവൻ മമ്മൂട്ടിയെ സന്ദർശിച്ചത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ…

2 years ago

അന്ന് വിവാഹിതനാണെന്ന കാര്യം മറച്ചു വെക്കാനാവശ്യപ്പെട്ടു; മനസ് തുറന്ന് മാധവന്‍

അ​ലൈ​പാ​യു​തെ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ മാ​ധ​വ​ന്‍ അ​ടു​ത്ത കാ​ല​ത്ത് ര​സ​ക​ര​മാ​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രു​ന്നു. അ​ലൈ​പാ​യു​തെ​യു​ടെ വി​ജ​യ​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ കു​റ​ച്ച്‌ നാ​ള്‍ വി​വാ​ഹി​ത​നാ​ണ് എ​ന്ന കാ​ര്യം മാ​ധ​വ​നോ​ട് മ​റ​ച്ചു​വെ​ക്കാ​ന്‍…

3 years ago

ആമീറിന്റെ ട്വീറ്റ് അറംപറ്റി, നടന്‍ മാധവനും കോവിഡ് സ്ഥിരീകരിച്ചു

ചില കാര്യങ്ങള്‍ അങ്ങനെയാണ്. അറം പറ്റുന്ന പോലെ. അത്തരത്തില്‍ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് തമിഴ് താരം മാധവന്‌. നടന്‍ ആര്‍. മാധവന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അസുഖ…

3 years ago

50 കഴിഞ്ഞ സൗന്ദര്യത്തിന്റെ രഹസ്യമെന്ത്, ആരാധകന് മറുപടി നൽകി മാധവൻ

ഒട്ടെറേ മലയാളി ആരാധകരെ സ്വന്തമാക്കിയ താരമാണ് മാധവൻ. ഭാഷാ ഭേദമെന്യേ മാധവന് എല്ലായിടത്തും ആരാധകരുണ്ടെന്ന് പറയാം. തന്റെ അഭിനയ മികവ് കൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന മാന്ത്രിക ശക്തിയാണ്…

4 years ago

കോഴ്‌സ് കഴിയുമ്പോഴേക്കും ഞങ്ങള്‍ പ്രണയത്തിലായി,പ്രണയം തുറന്ന് പറഞ്ഞ് മാധവന്‍

ഒരുകാലത്ത് കൗമാര ഹൃദയങ്ങളെ കീഴടക്കിയ പ്രണയ നായകനായിരുന്നു മാധവന്‍.ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍.ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ ഭാര്യ സരിതയുമായുള്ള…

4 years ago