ലോകേഷ് കനകരാജ് കമല്‍ ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘വിക്രം’. ഫഹദിനെ കൂടാതെ ചിത്രത്തില്‍ മലയാളി താരങ്ങളായ കാളിദാസ് ജയറാമും, നരെയ്നും എത്തുന്നുണ്ട്. ഇപ്പോഴിതാ കമലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് നരെയ്ന്.
ഒരു ഫാന്‍ ബോയ്യുടെ സ്വപ്നം യാഥാര്‍ഥ്യമായതുപോലെ എന്നാണ് കമലിനൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് നരെയ്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘ഒരു ഫാന്‍ ബോയ്യുടെ സ്വപ്നം സത്യമാവുന്ന നിമിഷം, ഒരു നടനാവാന്‍ അവനെ പ്രചോദിപ്പിച്ച ഇതിഹാസത്തിനൊപ്പം തിരശ്ശീല പങ്കിടുന്ന നിമിഷം. കമല്‍ ഹാസനൊപ്പം വിക്രത്തില്‍. നന്ദി പ്രിയ ലോകേഷ്, രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍’, നരെയ്ന് കുറിച്ചു. നരെയ്ന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കമല്‍ഹാസനും ലോകേഷും അദ്ദേഹത്തെ വിക്രത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…