ദീപ നായർ എന്ന പേര് പറഞ്ഞാൽ മലയാളികൾക്ക് ഓർമ്മയുണ്ടാകില്ല.. പക്ഷെ പ്രീയം സിനിമയിലെ ബെന്നിയുടെ പ്രണയിനി ആനിയെന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം. ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തിന് നിരവധി ആരാധകരുണ്ട്. കുഞ്ചാക്കോ ബോബൻ നാകനായി 2000 ൽ പുറത്തിറങ്ങിയ പ്രിയം എന്ന സിനിമ ഹിറ്റായിരുന്നു. പ്രണയ നായകനായ ചാക്കോച്ചൻ തിളങ്ങി നിന്ന സമയത്ത് പുതുമുഖ താരമായിട്ടായിരുന്നു ദീപ നായരുടെ വരവ്. പ്രിയത്തിൽ ആനി എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചത്. ഒറ്റ സിനിമകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പക്ഷേ പിന്നീട് സിനിമ വിടുകയായിരുന്നു.
തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളേജിൽ പഠിക്കുമ്പോഴാണ് ദീപ സിനിമയിൽ അഭിനയിച്ചത്. പക്ഷേ പഠനത്തിന് വേണ്ടി പിന്നീട് സിനിമ തൽക്കാലത്തേക്ക് ഉപേക്ഷിച്ചു. പക്ഷേ അപ്പോഴേക്കും ഇൻഫോസിസിൽ ജോലി ലഭിച്ചു.
വിവാഹശേഷം കുടുംബജീവിതത്തിൽ ശ്രദ്ധകൊടുത്ത് താരം സിനിമ മേഖല വിട്ടു. ഇപ്പോഴും ദീപയെ ഇഷ്ടമുള്ളവർ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. ദീപയുടെയും മക്കളുടെയും ഫോട്ടോസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21…
സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…
വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…
മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. ബൂത്ത് കമ്മിറ്റികള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…