Deepa Nair

വിവാഹത്തോടെ സിനിമ വിട്ട ചാക്കോച്ചന്റെ ആനിയുടെ വിശേഷങ്ങൾ ഇങ്ങനെ

ദീപ നായർ എന്ന പേര് പറഞ്ഞാൽ മലയാളികൾക്ക് ഓർമ്മയുണ്ടാകില്ല.. പക്ഷെ പ്രീയം സിനിമയിലെ ബെന്നിയുടെ പ്രണയിനി ആനിയെന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം. ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും…

4 years ago