entertainment

നടി ഹൻസിക വിവാഹിതയാകാൻ പോകുന്നു.

ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ മകനുമായി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്ന് തമിഴ്‌നാട്ടിലെ പ്രാദേശിക മാദ്ധ്യമങ്ങൾ. വരൻ ബിസിനസുകാരനാണെന്നാണ് വിവരം. വിവാഹ നിശ്ചയം തീരുമാനിച്ചതായും പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളിൽ ഉണ്ട്. എന്നാൽ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

തമിഴ് നടൻ ചിമ്പുവുമായി നേരത്തെ ഹൻസിക പ്രണയത്തിലായിരുന്നു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ചിമ്പുവും ഇത് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം തകർന്നു. ചിമ്പുവിന് ഒപ്പമുള്ള ‘മഹ’യാണ് നടിയുടെ ഏറ്റവും പുതിയ സിനിമ.

മികച്ച അഭിനയത്തിലൂടെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ നടിയാണ് തെന്നിന്ത്യൻ താരം ഹൻസിക മോട്വാനി. അൻപത് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് സിനിമാ രംഗത്ത് തിളങ്ങിനിൽക്കുയാണ് താരം. നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ഇപ്പോൾ പരക്കുന്നത്.

Karma News Network

Recent Posts

കിടപ്പ് രോഗിയായ ഭാര്യയെ ഇല്ലാതാക്കി, ഭർത്താവ് കസ്റ്റഡിയില്‍

കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് ക ഴുത്തറുത്തുകൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.…

3 mins ago

ടിപി വധത്തിന് 12 വയസ്, വർഷങ്ങൾ പിന്നിടുമ്പോഴും പുറത്തുവരാതെ ഗൂഢാലോചന

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്നേയ്ക്ക് 12 വർഷം. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ…

11 mins ago

വാതുറന്നാൽ മാമാട്ടിക്ക് ഇംഗ്ലീഷ് വർത്തമാനം, ക്യൂട്ട്നെസിൽ ആരാധക മനം കീഴടക്കി മാമാട്ടി

കാവ്യയും മീനാക്ഷിയും സാരി ചുറ്റിയും, മഹാലക്ഷ്മി പാവാടയും ബ്ലൗസും അണിഞ്ഞുമാണ് മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയത്. ദിലീപ് കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ…

38 mins ago

വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി, ദമ്പതികൾ ഉൾപ്പടെ മൂന്ന് മരണം

കൊല്ലം : വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. യുവതി​​യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ…

47 mins ago

നടന്നത് അതിക്രൂര കൊലപാതകം, കുഞ്ഞിന്റെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി, യുവതിയുടെ മൊഴി

നവജാതശിശുവിന്റെ മരണത്തിൽ പുറത്തുവരുന്നത് അതിക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ…

1 hour ago

കാവ്യ തടി കുറയ്ക്കണം, ഇപ്പോൾ കാണുമ്പോൾ അമ്മച്ചി ലുക്ക്, മാളവികയുടെ വിവാഹത്തിനെത്തിയ കാവ്യ മാധവനെ കണ്ട് ആരാധകർ

ജയറാം-പാർവതി മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപ് കുടുംബസമേതം എത്തിയിരുന്നു. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദിലീപ്…

1 hour ago