വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് മഞ്ജു സുനില്‍. റിയാലിറ്റി ഷോയില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചതിലൂടെ മഞ്ജുവിനെത്തേടി നിരവധി അവസരങ്ങള്‍ ബിഗ് സ്്ക്രീനിലും മിനി സ്ക്രീനിലും ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ബിഗ് ബോസിലും മഞ്ജു പങ്കാളിയായിരുന്നു. മഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ എത്തിയിരുന്നു.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഉലഹന്നാന് എന്ന പഞ്ചായത്ത് സെക്രട്ടറിയെ ജീവനുതുല്യം സ്നേഹിക്കുന്ന സിസിലി എന്ന എല്‍.ഡി. ക്ലാര്‍ക്കിനെ, സിനിമ കണ്ടവര്‍ മറക്കില്ല.
‘മരിക്കുന്നതിന് മുന്‍പ് മോഹന്‍ലാലിനെ നേരിട്ട് കാണണമെന്നാഗ്രഹിച്ചയാളാണ് ഞാന്‍. ഒബ്റോണ്‍ മാളില്‍ ലാലേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടന്നപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നു. മുഖം കാണാന്‍ പറ്റിയില്ല. വെള്ള പാന്റിട്ട കാല് മാത്രം കണ്ടു.
അങ്ങനെയിരിക്കെ ഞാനും സുനിച്ചേട്ടനും സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ആക്സിഡന്റ് പറ്റി. തല, കൈമുട്ട്, കവിള് എന്നിവ കീറിപ്പോയി. ഷൂട്ടിങ്ങിന് രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ലാലേട്ടനൊപ്പമുള്ള അവസരം കൈവിട്ട്പോയെന്നുതന്നെ വിചാരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍പോയി പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. ഷൂട്ടിങ് പത്തു ദിവസം മാത്രമേ ബാക്കിയുള്ളൂ.
ഷൂട്ടിങ്ങിന്റെ തലേന്നാണ് ലാലേട്ടനെ നേരിട്ട് കണ്ടത്. പേടിച്ച് അടുത്തു ചെന്നപ്പോള്‍ ആക്സിഡന്റിന്റെ കാര്യമെല്ലാം തിരക്കി. ഒക്കെ ശരിയാകും ധൈര്യമായിരിക്കാന്‍ പറഞ്ഞു. കോമ്പിനേഷന്‍ ഷോട്ടിനിടയില്‍ ചോദിക്കും.”സത്യം പറ. കെട്ടിയോന് തന്നെ വണ്ടിയില്‍നിന്നും തള്ളിയിട്ടതല്ലേ…’ എന്നൊക്കെ… ഷൂട്ടിങ് കാലം പെട്ടെന്നുതീര്‍ന്നുപോയി. ആ തിരക്കിനിടയില്‍ ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് വാങ്ങാനോ കഴിഞ്ഞില്ല.
തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ പത്തു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ്…
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജയറാമിന്റെയും പാര്‍വതിയുടെയും കുടുംബ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചക്കി എന്ന് വിളിക്കുന്ന മകള്‍ മാളവികയുടെ വിവാഹം…
പാലക്കാട് : ചാവക്കാട്ടെ പുന്നയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദ് കൊല്ലപ്പെട്ട കേസിൽ മൂന്ന് എസ്.ഡി.പി.െഎ. പ്രവർത്തകരെക്കൂടി പാലക്കാട്…
ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുന്നു. പുന്നപ്ര അഞ്ചിൽ വീട്ടിൽ…
മലയാള സിനിമയ്ക്ക് വ്യത്യസ്തത നല്കിയ സന്തോഷ് പണ്ഡിറ്റ് നടൻ മമ്മുട്ടി ഉൾപ്പെട്ട മട്ടാഞ്ചേരി മാഫിയയെ കുറിച്ച് ഞടുക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു.…
കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…