entertainment

ഫോൺ വിളായാണ് പ്രണയത്തിലേക്കെത്തിയത്, കുടുംബവിളക്ക് താരം മഞ്ജു വിജീഷ്

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു വിജേഷ്. നിരവധി കോമഡി ഷോകളിലും സീരിയലുകളിലും മഞ്ജു വിജീഷ് ഇതിനോടകം അനുഭവിച്ചിട്ടുണ്ട്. കുടുംബവിള്കക് എന്ന പരമ്പരയിലെ മല്ലിക എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട വേഷങ്ങളിലൊന്ന്.

ഇത് താൻടാ പോലീസ് ,ദൈവമേ കൈ തൊഴാം കെ. കുമാറാകണം, കുതിരപ്പവൻ, പ്രേമസൂത്രം , ഗാന്ധിനഗർ ഉണ്ണിയാർച്ച തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യചലച്ചിത്രം കുഞ്ഞനന്തന്റെ കട&യായിരുന്നു. ഹാസ്യകലാകാരിയായിട്ടാണ് താരത്തെ പ്രേക്ഷകർക്ക് പരിചയം. സ്‌കൂൾ കാലം മുതൽ തന്നെ ഡാൻസിലും അഭിനയത്തിലുമൊക്കെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ തന്നെ 20 ഓളം സംഗീത ആൽബങ്ങളിലും, ടെലിഫിലിമുകളിലും അഭിയിച്ചു.

ഇപ്പോഴിതാ തന്റെ പ്രണയകാലത്തെക്കുറിച്ച് പറയുകയാണ് മഞ്ജു. ഗായകൻ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വാക്കുകളിങ്ങനെ, ഒരിക്കൽ ഞാനൊരു സ്റ്റേജ് പരിപാടിയ്ക്ക് പോയി തിരികെ വരികയാണ്. രാത്രി പന്ത്രണ്ട് മണിയൊക്കെ ആയി കാണും. അന്നേരമുണ്ട് ഒരു കോൾ വരുന്നു. ഞാൻ ആയിടയ്ക്കാണ് ആദ്യമായി ഒരു മൊബൈൽ ഫോണൊക്കെ വാങ്ങിക്കുന്നത് തന്നെ. ഫോൺ എടുത്തതോടെ മഞ്ജുവല്ല, നിങ്ങളൊരു ആർട്ടിസ്റ്റ് അല്ലേ എന്നൊക്കെ ചോദിച്ചു. ഞാൻ അതേന്ന് പറഞ്ഞ് വെച്ചു. പിന്നെയിത് സ്ഥിരമായി

വിജീഷിന്റെ വിളി നിരന്തരമായതോടെ ഞാൻ നിങ്ങളാരാണ് വിളിക്കുന്നതെന്ന് ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. ഒടുവിൽ നമ്പറ് വെച്ച് ആളെ കണ്ടുപിടിച്ചു. ആവശ്യമില്ലാതെ രാത്രിയിൽ വിളിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. ഫോണിൽ കൂടി ആളുടെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. പിന്നീട് എന്റെ പ്രോഗ്രാമുകളൊക്കെ കണ്ട് നല്ലതാണെന്ന് പറഞ്ഞ് വിളിക്കാൻ. അങ്ങനെ പ്രണയത്തിലാലുകയും വിവാഹിതരാവുകയും ചെയ്തതായി

മനോജ് ഗിന്നസിന്റെ സമതിയിലെ ഡാൻസറായ മഞ്ജു യാദൃശ്ചികമായി മനോജ് ഗിന്നസിന്റെ ഒരു സ്‌കിറ്റിൽ പകരക്കാരിയായി പെർഫോം ചെയ്യേണ്ടി വന്നിരുന്നു. അതാണ് മഞ്ജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറിയതും. ഏഷ്യാനെറ്റിന്റെ സന്മനസുള്ളവർക്ക് സമാധാനം എന്ന സീരിയലിലൂടെയാണ് മഞ്ജു മിനിസ്‌ക്രീൻ രംഗത്തേക്ക് വന്നത്. സൂര്യാ ടിവിയിലെ രസികരാജ, ആടാം പാടാം, കളിയും ചിരിയും തുടങ്ങിയ പ്രോഗ്രാമിലൂടെയും ശ്രദ്ധേയയായി. നടനും, തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് ആദ്യമായി സംവിധാനം ചെയ്ത ടെലിഫിലീമിൽ നല്ലൊരു വേഷം ചെയ്തിരുന്നു.മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവല്ലിലെ മികച്ച ഹാസ്യ നടിക്കുള്ള അവാർഡ് ലഭിച്ചതും മഞ്ജുവിനാണ്.രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ഇന്ദിര എന്ന സീരിയലിൽ താരം വ്യത്യസ്തമായ വേഷം ചെയ്തിരുന്നു.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

3 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

36 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago