മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയതാരമാണ് മാൻവി സുരേന്ദ്രൻ. സീതയിലെ അർച്ചനയായും, സുമംഗലീ ഭവയിലെ നിരാശാകാമുകിയായും, ഒക്കെ തിളങ്ങിയ മാൻവിക്ക് ആരാധകരും നിരവധിയാണ്. മൂന്നുവർഷമായി സീരിയലിൽ തിളങ്ങി നിൽക്കുന്ന മാൻവിയെ ഈ രംഗത്തേക്ക് കൊണ്ട് വരുന്നത്, സംവിധായകൻ എ എം നസീറാണ്.ചേച്ചിയമ്മ എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ മാൻവി ഇപ്പോൾ തേനും വയമ്പിലും ആണ് മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോളിതാ താരം ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. പലരും നേരിൽ കാണുമ്പോൾ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് മുടിയെ പറ്റി. അതിന്റെ രഹസ്യം എന്താണെന്ന് പലരും ചോദിക്കും. പ്രതേകിച്ച് ഒന്നുമില്ല. എണ്ണ തലയിൽ പുരട്ടാറില്ല. ഇത് പാരമ്പര്യമായി കിട്ടിയ മുടിയാണെന്ന് എനിക്ക് തോന്നുന്നത്. അച്ഛന്റെ അമ്മയ്ക്കും നല്ല മുണ്ടിയുണ്ട്. അത് എനിക്ക് കിട്ടിയതാണെന്നാണ് എല്ലാവരും ഇവിടെ പറയുന്നത്. ഇപ്പോൾ പാലായിൽ പി.ജിക്ക് പഠിക്കുകയാണ്. വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി എന്നിവരുണ്ട്..
മോഹിനിയാട്ടം ചെറുപ്പകാലം തൊട്ട് പഠിക്കുന്നുണ്ട്. അതിൽ സംസ്ഥാന ജേതാവായിരുന്നു ഞാൻ. അതിന്റെ ഫോട്ടോ പാത്രത്തിൽ കണ്ടിട്ടാണ് എന്നെ സീരിയലിലേക്ക് ക്ഷണിച്ചത്. നിർഭാഗ്യകൊണ്ട് ആ സീരിയൽ നടന്നില്ല. പിന്നീട് അതെ ടീമിന്റെ ചേച്ചിയമ്മ എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി.
കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…
തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…
മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…
വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…
ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…