മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. ശാലീന സുന്ദരിയായി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിനുള്ളിൽ കയറി കൂടിയ നടി കൂടിയാണ് സംവൃത. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്ന നടി അടുത്തിടെ അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയിരുന്നു.
കല്യാണം കഴിഞ്ഞ ശേഷം താൻ തന്നെ എടുത്ത തീരുമാനമായിരുന്നു സിനിമയിൽ നിന്നും വിട്ടുനിൽക്കണമെന്നത്, ഇതിനിടെ സിനിമകൾ വന്നിരുന്നെങ്കിലും ഒന്നും നടന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി വരുന്നത്.
ഇതൊക്കെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അപ്പോഴാണ്. അത് കഴിഞ്ഞ് തിരിച്ചുപോയപ്പോഴാണ് ബിജു മേനോൻ ചിത്രത്തിന്റെ ഓഫർ വരുന്നത്. അപ്പോ അത് വരുന്ന സമയത്ത് എനിക്ക് എല്ലാം ഒത്തുവന്നു. മകന് സ്കൂളിൽ ലീവ് ചോദിക്കേണ്ടി വന്നു. അത് ശരിയായി, പിന്നെ എനിക്ക് സിനിമയുടെ ഷൂട്ട് 20 ദിവസമേ ഉണ്ടായിരുന്നുള്ളു, അങ്ങനെ എല്ലാം ഒത്തിണങ്ങി വന്നപ്പോൾ ഞാൻ ആ സിനിമ ചെയ്തെന്നും താരം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…