ഒരു കാലത്ത് യുവാക്കളുടെ സിരകളേ ത്രസിപ്പികയും മലയാള സിനിമയിലെ നിത്യ യൗവ്വനവുമായിരുന്നു ഷീല. മലയാളസിനിമയിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ് ഷീല. സത്യൻ നസൂർ, ജയൻ തുടങ്ങിയ സൂപ്പർതാരങ്ങളുടെ നായികയായി ഷീല തിളങ്ങിയിരുന്നു. ഷീല കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷീലയുടെ വാക്കുകളിലേക്ക്, ഭാഗ്യജാതകത്തിൽ മെലിഞ്ഞിരുന്ന എന്റെ തടി കൂട്ടാൻ രാവിലെ പഴംകഞ്ഞി കുടിപ്പിക്കുമായിരുന്നു. മുട്ടയുടെ മഞ്ഞ മാത്രമെടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിപ്പിക്കും. വണ്ണം കൂട്ടാനുള്ള ഇൻജക്ഷനും എടുത്തു.
കഴിവുള്ള നടിമാർ പലരുമുണ്ടെങ്കിലും അവർക്കൊന്നും അർഹിച്ച പരിഗണന ലഭിക്കാറുമില്ല. മലയാള സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തുകയും പിന്നീട് ലേഡി സൂപ്പർ സ്റ്റാറായി മാറിയ നയൻതാരയ്ക്ക് പോലും നായകന്മാർക്ക് ഒപ്പം ഒന്നോ രണ്ടോ സീനുകൾ മാത്രമേ ലഭിക്കാറുള്ളുവെന്നും ഷീല പറയുന്നു.
മാദക വേഷങ്ങളിൽ തുടങ്ങി മലയാളത്തിലെ ശക്തമായ നായികാ വേഷങ്ങൾ ചെയ്ത ഷീല കീർത്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് പൊടുന്നനെ അഭിനയരംഗത്തു നിന്നും വിട്ട്, കുടുംബജീവിതത്തിനായി അജ്ഞാതവാസത്തിലേക്ക് ഒതുങ്ങിയത്. നസീറുമൊത്ത് നായികയായി 107 ചിത്രങ്ങളിലഭിനയിച്ച് ഷീല റെക്കോർഡിട്ടിരുന്നു.
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…