കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദു സൂഹത്തിന്റെ ശത്രുക്കളാണെന്ന് അഡ്വ കൃഷ്ണരാജ്. ശബരിമലയില്‍ തുടങ്ങിയ ഹിന്ദു വിരുദ്ധത ഇപ്പോള്‍ തളി ക്ഷേത്രത്തില്‍ എത്തി നില്‍ക്കുകയാണെന്നും. അതുപോലെ തന്നെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലും കമ്മ്യൂണിസ്റ്റുകള്‍ പ്രശ്നനങ്ങള്‍ സൃഷ്ടിക്കുകയാണെന്നും. മാതവിക്കുട്ടിയെ ലൗജിഹാദില്‍ കുടുക്കിയ സമദാനിയാണ് അവിടുത്തെ രക്ഷാധികാരിയെന്നും. കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം ക്ഷേത്രങ്ങളെ നശിപ്പിക്കുകയും അതുവഴി ഹിന്ദുക്കളെ നശിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മതേതരം പറയുന്ന ഒരു കൂട്ടം ഹന്ദുക്കള്‍ അവര്‍ക്കൊപ്പം നില്ക്കുന്നിടത്തോളം കാലം കമ്മ്യൂണിസ്റ്റുകളെ പുറത്താക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ കാലം അതിന്റെ ചക്രം തിരിക്കുകയാണെന്നും അതികനാള് ഈ ഹിന്ദുവിരുദ്ധതയുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുവരെ നമുക്ക് ചെയ്യുവാന്‍ സാധിക്കുന്നത് നിയമ പോരാട്ടങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ക്ഷേത്രങ്ങളില്‍ കടന്ന് കയറി തെമ്മാടിത്തരം മാത്രമാണ് കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…