kerala

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക നോട്ടറി അറ്റസ്റ്റേഷനു ഇയാളുടെ വീട്ടിൽ എത്തിയപ്പോൾ ആണ്‌ പീഢിപ്പിച്ചത്. ഗർഭിണി കൂടിയാണ്‌ യുവ അഭിഭാഷക. ഇതിനിടെ ഷാനവാസ് ഖാൻ ഇടത് വലത് ബിജെപി മുന്നണികളേ സ്വാധീനിച്ച് ഒതുക്കി എന്ന് നാട്ടുകാർ ആരോപിക്കുന്നു.

കൊല്ലത്തേ വനിതാ നേതാവായ ബിന്ദു കൃഷ്ണയെ വിരവം അറിയിച്ചിട്ട് അവർ പോലും സഹായിക്കാൻ ഇരക്കൊപ്പം നില്ക്കാതെ പ്രതിക്കൊപ്പം നിന്ന് മൗനം തുടരുന്നു എന്നും ആരോപണം. ഇതിടെ ഷാനവാസ് ഖാൻ അല്ഷിമേഴ്സ് രോഗത്തിനു ചികിൽസ തേടി എന്നും ആരോപണം ഉണ്ട്. ഒളിവിൽ പോകുന്നത് വരെ കോടതികളിൽ കേസുമായി സജീമായിരുന്ന് നോട്ടറി കൂടിയായ ഷാനവാസ് ഖാൻ അററ്റ് തടയാൻ വേണ്ടി സർട്ടിഫിക്റ്റ് ഒപ്പിക്കാനാണ്‌ അല്ഷിമേഴ്സിനു ചികിൽസ തേടുന്നത് എന്നും അറിയുന്നു.

ഇതിനിടെ ഷാനവാസ് ഖാനെ അറസ്റ്റ് ചെയ്യാത്തതിൽ കൊല്ലത്ത് അഭിഭാഷകർക്കിടയിൽ വൻ പ്രതിഷേധം. ഷാനവാസ് ഖാനെ അഭിഭാഷക കൂട്ടായ്മയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

1 hour ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

2 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

2 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

3 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

3 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

4 hours ago