kerala

മുഖ്യമന്ത്രി പോയതിന് പിന്നാലെ കൂട്ട അവധിയെടുക്കാൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് പോയതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ കൂട്ട അവധിക്ക് അപേക്ഷിച്ച് ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഗതാഗതമന്ത്രിയും വിദേശയാത്രയ്‌ക്ക് പോയതോടെയാണ് കൂട്ട അവധിക്കുള്ള അപേക്ഷകളുമായി ഉദ്യോഗസ്ഥർ എത്തിയത്.

ഉദ്യോഗസ്ഥർ ഈ സാഹചര്യം മുതലെടുത്ത് പലരും ഇതിനോടകം തന്നെ അവധിയെടുത്ത് പോയി. അടിയന്തരമായി ഒപ്പ് വയ്‌ക്കേണ്ട പല ഫയലുകളും ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ കെട്ടികിടക്കുകയാണെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

ഗതാഗത വകുപ്പ് മന്ത്രിയാകട്ടെ ലൈസൻസ് ടെസ്റ്റ്, പരീക്ഷാർത്ഥികളെ വലയ്‌ക്കുന്ന സാഹചര്യത്തിലും മന്ത്രി വിദേശത്ത് പോയത് മറ്റ് ഉദ്യോഗസ്ഥരെ പ്രസിസന്ധിയിലാഴ്‌ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂട്ട അവധിക്കായി ഉദ്യോഗസ്ഥർ അപേക്ഷിച്ചിരിക്കുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന് തന്നെയാണ് വിലയിരുത്തൽ.

karma News Network

Recent Posts

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

4 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

31 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

36 mins ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

1 hour ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

1 hour ago