columns

പിണറായി പോയത് അനുഗ്രഹം മഴപെയ്യാൻ തുടങ്ങി

പിണറായി വിജയൻ കേരളത്തിൽ നിന്നും പോയത് മലയാളികൾക്ക് ഒരു അനുഗ്രഹമായി. കേരളത്തിൽ അനേകം സ്ഥലത്ത് മഴ തുടങ്ങി. തിളച്ച് മറിയുന്ന ചൂടിനു ശമനം ഉണ്ടാവുകയാണ്‌. പിണറായി വിജയൻ പോയത് കേരളത്തിനു നന്നായി എന്ന് പറഞ്ഞ് അഭിപ്രായം പങ്കുവയ്ച്ചത് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവേലാണ്‌.

മിസ്റ്റർ വിജയൻ കുറച്ച് നാൾ കൂടി അവധി എടുത്തോളൂ. കേരളം നല്ല കാലാവസ്ഥ ആസ്വദിച്ചുകൊണ്ടേയിരിക്കും എന്നും മലയാളികൾ ആശ്വസിക്കും എന്നും അദ്ദേഹം കുറിച്ചു

കുറിപ്പ് പൂർണ്ണ രൂപം

അടുത്തിടെ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ 16 ദിവസത്തെ വ്യക്തിഗത സന്ദർശനത്തിനായി മൂന്ന് വിദേശ രാജ്യങ്ങളിലേക്ക് പോയി. ആരോടും പറയുകയോ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തില്ല, ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു. അദ്ദേഹം ഇല്ലായിരുന്നപ്പോൾ കേരളം കടുത്ത വരൾച്ചയും ജലക്ഷാമവും ഉഷ്ണക്കാറ്റും നേരിട്ടു. എന്നാൽ ഇവിടെ ഒരു രസകരമായ ട്വിസ്റ്റ് ഉണ്ട്:

അദ്ദേഹം പോയിക്കഴിഞ്ഞാൽ, കേരളത്തിൽ ഇടത്തരം മഴ പെയ്യാൻ തുടങ്ങി, ചൂടിന് ശമനം വന്നു. വിജയന്റെ വിടവാങ്ങൽ ഒരു അനുഗ്രഹമാണെന്ന് തോന്നുന്നു! ഒരുപക്ഷെ കുറച്ചുകൂടി അവധിയെടുത്താൽ കേരളം നല്ല കാലാവസ്ഥ ആസ്വദിച്ചുകൊണ്ടേയിരിക്കും.

ഇതിനിടെ പിണറായി വിജയന്റെ ഫേസ്ബുക്കിലും മറ്റും ദുബൈ വിശേഷങ്ങൾ ഒന്നും പങ്കുവയ്ക്കുന്നില്ല. വിജയന്റെ ഒരു ചിത്രവും പുറത്ത് വരരുത് എന്നും കേരളത്തിലെ മാധ്യമങ്ങൾക്ക് കിട്ടരുത് എന്നും കർശന നിർദ്ദേശം ഉണ്ട്. മുഖ്യമന്ത്രിയുടെ ദുബൈ യാത്രയും നീക്കങ്ങളും ഏറെ ദുരൂഹവും രഹസ്യവും ആണ്‌. അദ്ദേഹം ധരിക്കുന്ന വേഷം പോലും രഹസ്യമാണ്‌. 10 ലക്ഷം രൂപയുടെ വസ്ത്രങ്ങൾ ആണ്‌ കൊണ്ടുപോയത് എന്നും പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ ഗ്രീൻ ചാനലിലൂടെയായിരുന്നു പിണറായിയുടേയും സംഘത്തിന്റെയും പെട്ടികൾ കടത്തിവിട്ടത്. ദുബൈയിൽ അദ്ദേഹത്തേ ഗ്രീൻ ചാനലിൽ ഇറക്കാൻ പ്രമുഖ വ്യവസായി തന്നെ നേരിട്ട് കളത്തിൽ ഇറങ്ങി. വമ്പന്മാർ നടത്തുന്ന യാത്രകളിൽ കസ്റ്റംസ് പരിശോധനയും ബാഗ് പരിശോധനയും ഒന്നും ഇല്ലെന്നത് വസ്തുത.

എന്തായാലും പിണറായി വിജയൻ എവിടെ തങ്ങുന്നു, എന്തെല്ലാം സാധനങ്ങൾ കൊണ്ടുപോയി. പെട്ടികൾ ഗ്രീൻ ചാനലിൽ എങ്ങിനെ എത്തി എല്ലാം പരമ രഹസ്യമാണ്‌.

 

 

Karma News Editorial

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

15 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

19 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

53 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

58 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago