മലയാള ചലച്ചിത്ര മേഖലയിലും ടെലിവിഷനിലും സാന്നിധ്യമുറപ്പിച്ച നടനാണ് കൃഷ്ണ കുമാർ!. മലയാള സീരിയൽ മേഖലയിൽ താരത്തിന്റെ സംഭാവന എടുത്തുയപറയേണ്ടതാണ്. മക്കൾ വലുതായതോട് കൂടിയാണ് നടൻ കൃഷ്ണ കുമാറിനെ കുറിച്ചുള്ള വാർത്തകൾ വീണ്ടും ചർച്ച ആയത്.
സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം സൈബർ അറ്റാക്കിന് ഇരയായ വ്യക്തിയാണ് അഹാന കൃഷ്ണകുമാർ. 2014 ൽ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. അഹാനയും സഹോദരിമാരും അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിലെ താരങ്ങളാണ്.
സൈബർ ആക്രമണങ്ങളിൽ അഹാനക്ക് പിന്തുണയുമായി കൃഷ്ണ കുമാറും രംഗത്തെത്തിയിരുന്നു. അമ്മയെക്കുറിച്ച് അഹാന പറയുന്നതിങ്ങനെ.. ഒരുപാട് കുട്ടികൾ ഉണ്ടാവുന്നത് അമ്മ സിന്ദുവിന് ഇഷ്ടമല്ലായിരുന്നു.
ഇത്രയും പിള്ളാരൊക്കെ ഉണ്ടായത് അങ്ങ് സംഭവിച്ചുപോയതാണെന്ന് അമ്മ എപ്പോഴും പറയും. അമ്മ ആസ്വദിയ്ക്കുന്ന ദിവസങ്ങളുണ്ട്, പക്ഷെ അതുപോലെ തലവേദന നിറഞ്ഞ ദിവസങ്ങളുമുണ്ട്. ഓണം പോലുള്ള ആഘോഷങ്ങളൊക്കെ വരുമ്പോൾ അമ്മയ്ക്ക് സ്വന്തം കാര്യം നോക്കാൻ സമയം കിട്ടില്ല.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…