entertainment

മരിക്കാന്‍ ആണോ പണം കൊടുത്തത് എന്ന് ആലോചിച്ചു, അഹാന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാര്‍.യാത്രകളും മറ്റും ഇഷ്ടപ്പെടുന്ന താരം യാത്രകളുടെ ചിത്രങ്ങള്‍ പങ്കു വെയ്ക്കാറുണ്ട്.ഇപ്പോള്‍ ജീവിതത്തില്‍ ഏറെ ഭയന്ന നിമിഷത്തെ കുറിച്ച് പറയുകയാണ് നടി.ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സ്‌കൂബാ ഡൈവിങ് നടത്തുന്നതിന് മുമ്പ് തനിക്ക് തോന്നിയ പേടിയും അതെങ്ങനെ മറികടന്നു എന്നും അഹാന ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അഹാന ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിനൊപ്പം കുറിച്ചത് ഇങ്ങനെ,കടലില്‍ ചാടുന്നതിന് അല്‍പം മുന്‍പെടുത്ത ചിത്രം.സത്യം പറഞ്ഞാല്‍ ഞാന്‍ ഇവിടെ പുഞ്ചിരിച്ച് കൊണ്ട് നില്‍ക്കുന്നുണ്ടെങ്കിലും മരിക്കാന്‍ ആണോ പണം കൊടുത്തത് എന്ന് ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു.പക്ഷേ എനിക്കറിയാം ഭയം മൂലം ചാടേണ്ടെന്ന് തീരുമാനിച്ചാല്‍ അത് പിന്നീട് എന്റെ ജീവിതത്തിലെ മറ്റ് പല തീരുമാനങ്ങളെയും ബാധിക്കും.അപ്പോള്‍ ഭയം കൊണ്ട് മാത്രം ഒരു കാര്യത്തില്‍ നിന്നും പിന്മാറുന്ന അവസ്ഥ വരും.അതുകൊണ്ട് മാത്രമാണ് ഭയം മാറ്റി വച്ച് 36 അടി താഴെ കടലിലേക്ക് ചാടാന്‍ തീരുമാനിച്ചതെന്ന് ചാടന്‍ തീരുമാനിച്ചതെന്നും അഹാന പറയുന്നു.ഇനിയും ജീവിതത്തില്‍ വരാന്‍ പോകുന്ന ഒട്ടനവധി തീരുമാനങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ ഈ അനുഭവത്തിനാകും. ഭയം തോന്നുന്നതില്‍ കുഴപ്പമില്ല. അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചാലും കുഴപ്പമില്ല,പക്ഷേ ഭയത്തിനപ്പുറം വിജയമാണെന്ന് സ്വയം ഓര്‍മ്മിക്കുക.’

Karma News Network

Recent Posts

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…

2 mins ago

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58)…

6 mins ago

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…

39 mins ago

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

42 mins ago

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

58 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

1 hour ago