national

അജിത് ഡോവലിന്റെ ജാക്ക്ബൂട്ട് ഒപ്പറേഷന്‍, ഹിസ്ബുളിന്റെ തല വീഴ്ത്തി

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലാണ് ഭീകരരെ ഒളിത്താവളത്തില്‍ ചെന്ന് വകവരുത്തുകയും എട്ട് കൊല്ലമായി ഇന്ത്യ പരതുന്ന റിയാസ് നായിക് എന്ന കൊടിയ ഭീകരനെ കൊല്ലുകയും 11 ഭീകര ഗ്രൂപ്പുകള്‍ തകര്‍ക്കുകയും ചെയ്തത് സൂചിപ്പിക്കുകയും ചെയ്തത്. കുറച്ച് ദിവസങ്ങളായി അജിത് ഡോവലിനെ മാധ്യമങ്ങള്‍ തിരയുകയായിരുന്നു. മെയ് ആദ്യം മുതല്‍ അദ്ദേഹം ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. അജിത് ഡോവല്‍ മുങ്ങിയാല്‍ അതില്‍ ഒറു അസ്വഭാവികതം കാണും. ഭീകരര്‍ക്ക് എതിരെയുള്ള ഈ ആക്രമണവും അതാണ് സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ പള്ളിയില്‍ നിന്നും പാതിരാത്രി തബലീഗുകാരേ പുറത്തിറക്കിയതായിരുന്നു അജിത് ഡോവല്‍ അവസാനം വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്ത്യയുടെ തല എടുക്കും എന്നും പാക്കിസ്ഥാന്റെ ശിസസാക്കി അതിനെ മാറ്റി വയ്ക്കും എന്ന് പ്രഖ്യാപിച്ച ഭീകര നേതാവിനെ കാശ്മീരില്‍ മെയ് 6നു പുലര്‍ച്ചെ സൈന്യം വധിച്ചിരിക്കുന്നു. ഇന്ത്യന്‍ കേണലിന്റെയും മേജറിന്റെയും ധീര മരണത്തിനു കാരനമായ കൊടും ഭീകരനെ വധിച്ചു. ഹിസ്ബുള്‍ ചീഫ് കമാന്‍ഡര്‍ റിയാസ് നായിക്കിനെ ബുധനാഴ്ച കൊലപ്പെടുത്തിയതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ‘ജാക്ക്ബൂട്ട്’ ഓപ്പറേഷന്‍ വിജയിച്ചിരിക്കുകയാണ്.

Karma News Network

Recent Posts

കശ്മീരിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, ഒരു മരണം, 14 പേർക്ക് പരിക്ക്

ശ്രീന​ഗർ: കശ്മീരിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബെനിഹാളിൽ നടന്ന വാഹനപകടത്തിൽ 23-കാരൻ സഫ്വാഴ പി.പി ആണ് മരിച്ചത്. വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.…

13 mins ago

മേയർക്കെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നു- ചിന്താ ജെറോം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് ചിന്താ ജെറോം. കെ.എസ്‌.ആർ.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും…

15 mins ago

മകൻ സൂപ്പർ സ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും മാർക്കറ്റിൽ ജോലിക്ക് പോവുന്നു- വിഷ്ണു ഉണ്ണികൃഷ്ണൻ

തൊഴിലാളി ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ്…

52 mins ago

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി…

1 hour ago

ബാം​ഗാളിലെ പാർട്ടി ​ഗുണ്ടകളെ ഒതുക്കി ​ഗവർണർ ഡോ.സിവി ആനന്ദ ബോസ്

ബം​ഗാളിലെ പാർട്ടി ​ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ​ഗേലിയടക്കമുള്ള പാർട്ടി…

2 hours ago

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

3 hours ago