entertainment

സീരിയല്‍ നടി ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയായി; വെള്ള ഗൗണ്‍ ധരിച്ച്‌ അതീവ സുന്ദരിയായി ആലീസ്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയായി. സജിന്‍ ആണ് വരന്‍. വെള്ള ഗൗണ്‍ ധരിച്ച്‌ അതീവ സുന്ദരിയായി ആലീസ് എത്തിയപ്പോള്‍ കോട്ടും സ്യൂട്ടിലുമായിരുന്നു സജിന്‍.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിപുലമായി തന്നെ വിവാഹത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇരുവരുടെയും ചിത്രങ്ങളും വീഡിയോസും വന്ന് നിറയുകയാണ്. സീരിയല്‍, സിനിമാ രംഗത്ത് നിന്നുള്ള പ്രിയപ്പെട്ടവരടക്കം താരദമ്ബതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച്‌ എത്തുകയാണ്.

കഴിഞ്ഞൊരു മാസമായി യൂട്യൂബ് ചാനലിലൂടെ തന്റെ വിവാഹവിശേഷങ്ങള്‍ പങ്കുവെച്ച്‌ ആലീസ് എത്തിയിരുന്നു. സജിനൊപ്പം മൈലാഞ്ചി ഇടുന്ന വീഡിയോ പങ്കുവെച്ച്‌ കൊണ്ടാണ് വിവാഹത്തിന് ഒരുങ്ങുകയാണെന്നുള്ള സന്തോഷം പറഞ്ഞത്. പിന്നാലെ ഡ്രസ് വാങ്ങിയതും ഹല്‍ദി അടക്കം വീട്ടിലെ പല ആഘോഷങ്ങളുടെയും വീഡിയോസ് നടി പങ്കുവെച്ച്‌ കൊണ്ടേ ഇരുന്നു.

ആലീസിന്റെ വീട്ടില്‍ വിവാഹം ആലോചിക്കുന്ന സമയത്ത് ഒരു കൂട്ടുകാരി വഴിയാണ് സജിന്റെ ആലോചന വന്നതെന്ന് മുന്‍പ് നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടേത് പക്കാ അറഞ്ചേഡ് മ്യാരേജ് ആണെന്നാണ് മുന്‍പ് ആലീസ് പറഞ്ഞത്.

Karma News Network

Recent Posts

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

15 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

30 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

1 hour ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

3 hours ago