entertainment

അമ്മയാകാന്‍ ഒരുങ്ങുന്നു, സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്

അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ഞങ്ങളുടെ കുഞ്ഞ്… ഉടന്‍ വരുന്നു എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒപ്പം അള്‍ട്രാസൗണ്ട് അപ്പോയിന്റ്മെന്റില്‍ നിന്നുള്ള ഒരു ഫോട്ടോയും പങ്കുവെച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് ആലിയ ഭട്ടും നടന്‍ രണ്‍ബീര്‍ കപൂറും വിവാഹിതര്‍ ആകുന്നത്. ഏകദേശം നാലര വര്‍ഷമായി ആലിയയും രണ്‍ബീറും പ്രണയത്തിലായിരുന്നു. ശേഷമാണ് ഇത് വിവാഹത്തിലേക്ക് എത്തിയത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്‌മാസ്ത്ര’യുടെ ലൊക്കേഷനിലാണ് പ്രണയം മൊട്ടിട്ടത്.

അതിനിടെ കരിയറിലെ പ്രധാന ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് ആലിയ. ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ആലിയ ഭട്ട്. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

Karma News Network

Recent Posts

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 7 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ‌ വെന്തുമരിച്ചു. അഞ്ച് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ…

10 mins ago

കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും, ഭര്‍ത്താവ് ലാൽ ഇന്ത്യയിൽ?

കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട്…

31 mins ago

മീരയെക്കാൾ പ്രായം കുറവ് വിപിന്, കൂടാതെ മൂന്നാം വിവാഹവും, സോഷ്യൽ മീഡിയയിൽ തകർപ്പൻ ചർച്ച

കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ…

1 hour ago

വേനൽ മഴയുടെ ശക്തി കുറയുന്നു, ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

2 hours ago

ഗുരുവായൂർ അമ്പല നടയിൽ, ജന്മദിനത്തിൽ ഭാര്യക്കൊപ്പം​ ​ഗുരുവായൂർ ദർശനം നടത്തി എംജി ശ്രീകുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. കഴിഞ്ഞ ദിവസമാണ് എംജി 67ാം ജന്മജിനം ആഘോഷിച്ചത്. ​എല്ലാ ജന്മദിനത്തിനും എംജി ശ്രീകുമാർ…

2 hours ago

ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത…

11 hours ago