ന്യൂഡല്‍ഹി: പെട്രോള്‍ /ഡീസല്‍ വിലയിലെ വാറ്റ് നികുതി കുറച്ച് ഉപയോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു .
നിലവില്‍ 18 സംസ്ഥാനങ്ങളും ആറു കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചിട്ടുണ്ട്. ഹരിയാനയും ഉത്തര്‍പ്രദേശും വില കുറച്ചത് കേന്ദ്ര നികുതി ഉള്‍പ്പെടുത്തിയാണ്. 12 രൂപയാണ് ഇരു സംസ്ഥാനവും കുറച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.
പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിനു പത്തു രൂപയുമാണു കേന്ദ്രം കുറച്ചത്. പുതുക്കിയ നിരക്ക് ബുധനാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു . അതെ സമയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല.
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…
കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…
ഡൽഹി സ്വദേശിനിയായ ഫിറ്റ്നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…
കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…