topnews

സ്വപ്‌നനയും ഐ.പി.എസുകാരനും നിക്കറും ഇട്ട് റിസോട്ടിൽ, കുടിക്കാൻ മദ്യം കലർത്തിയ ജ്യൂസും – ദൃക്‌സാക്ഷിയായ യുവതി

കൊച്ചി: സ്വപ്നക്ക് റെഡ് ബുൾ ബിയർ മാത്രമല്ല , നല്ല വിസ്കിയും മയക്ക് മരുന്നും ശീലം. ഇപ്പോൾ പുറത്ത് വരുന്നത് മദ്യ ലഹരിയിൽ സ്വപ്ന ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനുമായി റിസോട്ടിൽ നിക്കറും ധരിച്ച് ഇരുന്ന വിവരങ്ങളാണ്‌. സ്വപ്നയും ഈ ഉദ്യോഗസ്ഥനും ലഹരിയിൽ ആയിരുന്നു എന്നും രണ്ട് പേരും കൂടി സല്ലാപത്തിൽ ആയിരുന്നു എന്നും വെളിപ്പെടുത്തിയത് ദൃക്സാക്ഷി തന്നെ.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സ്വപ്‌നയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഇക്കാര്യം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇത്തരത്തില്‍ ഒരു സംഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത് ഒരു യുവതിയാണ്. അഞ്ച് മാസം മുമ്പ് നടന്ന കാര്യമാണ് അവര്‍ പറയുന്നത്.

സ്വപ്‌നയുടെ അടുത്ത ബന്ധുവിന്റെ ഭാര്യയാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹ മോചനത്തിന്റെ ഭാഗമായി നൂറോളം പവന്‍ സ്വര്‍ണം തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തിരുവനന്തപുരം പൂവാറിലുള്ള റിസോര്‍ട്ടില്‍ എത്താന്‍ സ്വപ്‌ന ആവശ്യപ്പെട്ടു. സംസാരിച്ച് പ്രശ്‌നം പരിഹരിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിന് അരികില്‍ എത്തുമ്പോള്‍ സ്വപ്‌നയും ബര്‍മൂഡ ധരിച്ച ഉദ്യോഗസ്ഥനും അടുത്തടുത്ത് ഇരിക്കുന്നതാണ് യുവതി കണ്ടത്.

ഇരുവരും ജ്യൂസിൽ മദ്യം കലർത്തിയായിരുന്നു കഴിച്ചുകൊണ്ടിരുന്നത്. യുവതിയെയും  കണ്ടതോടെ മദ്യം കലര്‍ത്തിയ ജ്യൂസ് കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നെന്നും യുവതി പറഞ്ഞു. പിന്നീട് സ്വര്‍ണം വിട്ടുകിട്ടാനായി പരാതി നല്‍കിയിട്ടും പോലീസ് അനങ്ങിയില്ല. കാരണം തിരക്കിയപ്പോള്‍ പറഞ്ഞത് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും വിളിച്ചു പറഞ്ഞു എന്നായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ കൂടി പ്രതികരിച്ചതോടെ പോലീസ് ഇടപെടുകയും സ്വര്‍ണം തിരിച്ചു വാങ്ങി കൊടുക്കുകയും ചെയ്തു.

ബംഗളൂരുവില്‍ നിന്നുമാണ് സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ പിടികൂടിയത്. സ്വപ്നയെ കേരളം വിടാനായി സഹായിച്ചത് ഉന്നതരാണെന്നാണ് പുറത്തെത്തുന്ന വിവരം. മാത്രമല്ല സ്വര്‍ണം എത്തിക്കാനായി പണം മുടക്കിയ ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

പുറത്ത് വരുന്നത് സ്വപ്നയിലെ സ്ത്രീ ഗുണ്ടയും കൊള്ളക്കാരിയും മാത്രമല്ല. തലസ്ഥാനത്തേ ഉന്നതരായ വി.വി.ഐ.പിമാരുടെ രഹസ്യ കാമുകി കൂടിയാണ്‌ സ്വപ്ന എന്ന വിവരങ്ങളാണ്‌. അസാന്മാർഗികമായി ഇത്തരം ബന്ധങ്ങൾ ഉന്നത രാഷ്ട്രീയ നേതാക്കളിൽ വരെ എത്തിയിരുന്നു. ഉന്നതരേ ഒരു സ്ത്രീക്ക് നിഷ്പ്രയാസം വീഴ്ത്താം എന്നും മന്ത്രിമാർ മുതൽ ഉദ്യോഗസ്ഥരേ വഴി വഴി തെറ്റിക്കാം എന്ന് സോളാർ കേസിൽ കണ്ടതാണ്‌. അതിനേക്കാൾ ഗൗരവമായ കാര്യങ്ങളാണ്‌ ഇപ്പോൾ സ്വപ്ന സുരേഷിലൂടെ പുറത്ത് വരുന്നത്

Karma News Network

Recent Posts

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

9 mins ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

8 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

9 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

10 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

10 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

11 hours ago