മലയാളികളുടെ മാത്രമല്ല സൗത്ത് ഇന്ത്യയുടെ മുഴുവൻ പ്രിയതാരമാണ് അമല പോൾ. താരത്തിന്റെ വിവാഹവും വിഹാഹ മോചനവുമെല്ലാം ആരാധകർ ഏറ്റെടു്തതിരുന്നു. സോഷ്യൽ മീഡിയയിൽ വിത്യസ്തങ്ങളായ പോസ്റ്റുമായി താരം എത്താറുണ്ട്.
സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ ആകുന്നത് അമലാപോൾ കരയുന്ന ഒരു വീഡിയോയാണ്.
തമിഴിൽ കഴിഞ്ഞ വർഷം ഇറങ്ങിയ ആടൈ ആണ് അമലാ പോളിന്റെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയത്. പ്രമേയപരമായും അമലയുടെ പ്രകടനം കൊണ്ടും ആടൈ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…