more

ക്വാറന്റൈനിൽ കഴിയുന്നയാൾക്ക് സുഹൃത്ത് കൊടുത്തയച്ച കേക്ക് പൂച്ച കടിച്ചു, കേക്ക് മുറിച്ചുനോക്കിയപ്പോൾ അധികൃതർ ഞെട്ടി

എടപ്പാളിൽ ‌‌നടുവട്ടം ശ്രീവത്സം ആശുപത്രിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന പ്രവാസിക്ക് നൽകാനായി സുഹൃത്ത് കൊടുത്തയച്ച കേക്കിനുള്ളിൽ കണ്ടെത്തിയത് പുകയില ഉൽപ്പന്നങ്ങൾ.ക്വാറന്റൈൻ കേന്ദ്രത്തിൽ ചുമതലയിലുണ്ടായിരുന്ന അധ്യാപകരെയാണ് കേക്ക് ഏൽപിച്ചത്. കേക്ക് പൂച്ച കടിച്ചതോടെയാണ് എല്ലാ കള്ളക്കളികളും വെളിച്ചതായത്.

കേക്കിനൊടൊപ്പമുണ്ടായിരുന്ന ബാക്കി പലഹാരങ്ങൾ നേരത്തെ തന്നെ പ്രവാസിക്ക് കൈമാറിയിരുന്നു. പൂച്ച കടിച്ചതിനാൽ പുതിയ കേക്ക് വാങ്ങി നൽകാമെന്ന് തീരുമാനിച്ചു. കേക്ക് പൂച്ചയ്ക്ക് തന്നെ നൽകാനായി മുറിച്ചപ്പോഴാണ് ഉള്ളിൽ പുകയില ഉൽപന്നങ്ങളുടെ പാക്കറ്റ് കണ്ടെടുത്തത്. സംഭവത്തിൽ യുവാവിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.

കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ ആശുപത്രിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലും സമാന സംഭവം നടന്നു. ഇവിടെ ക്വാറന്റീനിൽ കഴിയുന്നയാൾക്ക് നൽകാനായി നൽകിയ ബ്രഡിൽ പുകയില ഉൽപന്നങ്ങൾ കണ്ടെത്തി.

Karma News Network

Recent Posts

19 ദിവസം ഒരുമിച്ച് കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…

8 hours ago

യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ നിന്ന് വീണു, പോർട്ടർ മരിച്ചു

ആലപ്പുഴ∙ യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ കാൽ തെന്നി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ.…

9 hours ago

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

10 hours ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

10 hours ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

11 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

11 hours ago