topnews

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. സുലോചനയെ മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി മിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിലാരുടേയും പരിക്ക് ഗുരുതരമല്ല.

Karma News Network

Recent Posts

ലൈംഗികാതിക്രമം, ഉദ്യോഗസ്ഥയുടെ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തു

തൃശ്ശൂര്‍ : വനംവകുപ്പ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. ചാലക്കുടി വനം ഡിവിഷനിലെ…

10 mins ago

വയനാടിനെ ഉപേക്ഷിക്കാനുള്ള രാഹുലിന്റെ തീരുമാനം, വോട്ട് ചെയ്‌തവരോടുള്ള അനീതിയെന്ന് ആനി രാജ

കോഴിക്കോട് : വയനാടിനെ ഉപേക്ഷിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. നേതാവ് ആനി രാജ.…

30 mins ago

ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാനെത്തിയ 9 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം, വയോധികൻ പിടിയിൽ

തിരുവനന്തപുരം: ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാനെത്തിയ 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം .തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന 74 കാരനായ രോ​ഗി പിടിയിൽ.…

38 mins ago

കണ്ണൂരിൽ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി, സംഭവം വാഹനപരിശോധനക്കിടെ

കണ്ണൂർ : കണ്ണൂരിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വെച്ചാണ് സംഭവമുണ്ടായത്. കാറിനുള്ളിൽ കയറി പരിശോധിക്കുമ്പോഴാണ്…

1 hour ago

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ് മാര്‍ക്കിലൂടെ, അന്വേഷണത്തിന് സമിതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചെയര്‍മാന്‍ സുബോദ് കുമാര്‍ സിങ്. ഗ്രേസ് മാര്‍ക്കില്‍ അപാകതയുണ്ടായിട്ടുണ്ടോയെന്ന്…

1 hour ago

ഭാര്യമാരായൽ ഇതൊക്കെ സഹിക്കേണ്ടിവരും,മാരിറ്റൽ റേപ്പിൽ പ്രതിയെ രക്ഷപെടുത്തി വിദേശത്ത് കടത്തി പോലീസ്

പുലയ സമുദായിക്കാരിയെ നായർ സമുദായത്തിൽ പെട്ട ഭർത്താവ് മാരിറ്റൽ റേപ്പ് ചെയ്തു എന്ന് പരാതി. 10 ഉം 15 ഉം…

2 hours ago