Ambulance

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. സുലോചനയെ മലബാർ മെഡിക്കൽ കോളേജിൽനിന്ന്…

4 days ago

പോലീസ് ബാരിക്കേഡ് വെച്ച് റോഡ് തടഞ്ഞു, രോഗിയുമായി എത്തി ആംബുലന്‍സിനെ കടത്തിവിട്ടില്ല

കോഴിക്കോട്. രോഗിയുമായി പോയ ആംബുലന്‍സിന് പോലീസ് വഴിയൊരുക്കി നല്‍കിയില്ലെന്ന് ആക്ഷേപം. കോഴിക്കോട് നല്ലളത്താണ് സംഭവം. 96 വയസ്സുള്ള വൃദ്ധയുമായി പോയ ആംബുലന്‍സിനാണ് പോലീസ് ബാരിക്കേഡ് മാറ്റി നല്‍കാതിരുന്നത്.…

10 months ago

മദ്യപിച്ച് ഫ്ലാഷ് ലൈറ്റിട്ട് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍, ലൈസന്‍സ് റദ്ദാക്കും

തൃശൂര്‍. മദ്യപിച്ച് ഫ്‌ലാഷ് ലൈറ്റ് ഓണാക്കി ആംബുലന്‍സ് ഓടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ശനിയാഴ്ച രാത്രിയാണ് പാലിയേക്കര ടോളിന് സമീപം വാഹന പരിശോധനയിലാണ് ആംബുലന്‍സ്…

10 months ago

ആശുപത്രിയിലേക്ക് പോകുന്നതിനിടെ വയനാട്ടില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

വയനാട്. ആദിവാസി യുവതി വയനാട്ടില്‍ ആംബുലന്‍സില്‍ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനി സ്വദേശിയായ വിജയന്റെ ഭാര്യ ബീനയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. വ്യാഴാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.…

10 months ago

സേവാഭാരതിയുടെ ആംബുലൻസിന് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

സേവാഭാരതിയുടെ ആംബുലൻസിന് നേരെ ആക്രമണം. കണ്ണൂർ ജില്ലയിലെ തലശ്ശേരി കൂടാളിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. വിപിൻ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.മർദ്ദിച്ചത് സിപിഎം പ്രവർത്തകർ…

11 months ago

ആന്‍മരിയയെ രക്ഷിക്കാന്‍ നാട് ഒരുമിച്ചു, 132 കിലോമീറ്റര്‍ പിന്നിട്ടത് 2 മണിക്കൂര്‍ 39 മിനിറ്റില്‍

കൊച്ചി. ഹൃദയാഘാതമുണ്ടായ 17 കാരിയുമായി കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്നും എറണാകുളം അമൃത ആശുപ്രിയില്‍ എത്തി. രണ്ട് മണിക്കൂര്‍ 39 മിനിറ്റ് കൊണ്ടാണ് ആംബുലന്‍സ് 132 കിലോമീറ്റര്‍ ഓടിയത്.…

12 months ago

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് വഴി നല്‍കാതെ കാര്‍, കിലോമീറ്ററുകളോളം മാര്‍ഗ തടസ്സം സൃഷ്ടിച്ചു

കോഴിക്കോട്. രോഗിയുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന്റെ കിലോമീറ്ററുകളോളം കടത്തിവിടാതെ കാര്‍ ഡ്രൈവര്‍. ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡുക്കല്‍ കോളേജിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കണ്ണാടിപ്പൊയില്‍…

1 year ago

ചികിത്സ വൈകി, ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സ്, കുഞ്ഞ് മരിച്ചു

ബെംഗളൂരു : ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സ വൈകി കുഞ്ഞ് മരിച്ചു. ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പെണ്‍കുഞ്ഞിനെ വിദഗ്ധചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയത്. ഇരുപത്…

1 year ago

വീട്ടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലൻസ് ജീവനക്കാർ

പ്രസവവേദന വന്നതോടെ ബോധരഹിതയായി വീടിന്റെ ഹാളിൽ കുഞ്ഞിന് ജന്മം നൽകിയ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലൻസ് ജീവനക്കാർ. നെയ്യാറ്റിൻകര അമരവിള മാങ്കോട്ടുകോണം സ്വദേശിനിയായ 32 കാരിയാണ്…

1 year ago

ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ച സംഭവം; യുവാവ് വാഹനത്തിന് മുന്നിലേക്ക് ചാടുന്ന ദൃശ്യം പുറത്ത്‌

കോട്ടയം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ആംബുലൻസ് ഇടിച്ചു മരിച്ച സംഭവത്തിൽ യുവാവ് മനപൂർവ്വം ആബുലൻസിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.…

1 year ago