മുംബൈ. ശരിയായ വേദിയിലെത്താന്‍ അജിത് പവാറിന് വളരെ സമയം എടുത്തുവെന്ന് അമിത് ഷാ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പുനെയില്‍ എത്തിയപ്പോഴായിരുന്നു ഇരുവരും ആദ്യമായി ഒരു വേദിയില്‍ ഒരുമിച്ച് എത്തുന്നത്. ഞാനും അജിത് പവാറും ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നത് ആദ്യമായിട്ടാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ശരിയായ വ്യക്തിയാണ് അജിത് ദാദ എന്നും അദ്ദേഹം പറഞ്ഞു.
ഒരു കാര്യം പറയുവാന്‍ ആഗ്രഹിക്കുകയാണ്. ഇപ്പോഴാണ് താങ്കള്‍ ശരിയായ വേദിയിലെത്തിയത്. അജിത് പവാര്‍ നേതൃത്വം നല്കുന്ന എന്‍സിപി ബിജെപി ശിവസേന സഖ്യത്തിന്റെ ഭാഗമായതിന് ശേഷം ആദ്യമായിട്ടാണ് അമിത് ഷാ പൂെയില് എത്തുന്നത്. അജിത് പവാറും എട്ട് നേതാക്കളുമാണ് ബിജെപി സഖ്യത്തില്‍ എത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവര്‍ വലിയ സ്വീകരണമാണ് അമിത് ഷായ്ക്ക് നല്‍കിയത്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…