റായ്പൂര്‍. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേകതൃത്വത്തില്‍ മതപരിവര്‍ത്തനം വര്‍ദ്ധിക്കുകയാണെന്ന് അമിത്ഷാ. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. ബിജെപി ഛത്തിസ്ഗഡില്‍ അധികാരത്തില്‍ എത്തിയാല്‍ അഴിമതി നടത്തിയവരെ എല്ലാ അഴിക്കുള്ളിലാക്കും. കോണ്‍ഗ്രസിന്റെ പ്രീപെയ്ഡ് മുഖ്യമന്ത്രിയാണ് ഭൂപേഷ് ബാഗേല്‍.
രാജ്യത്ത് ഓരോ പൗരനും ഇഷ്ടമുള്ള വിശ്വസം പിന്തുടരാന് ഭരണഘടന സ്വാതന്ത്ര്യം നല്കുന്നു. എന്നാല്‍ പാവപ്പെട്ട ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യാന്‍ അവര്‍ ഭരണകൂട സംവിധാനം ഉപയോഗിക്കുന്നു. ഇത് സംസ്ഥാന താല്പര്യത്തിന് നിരക്കാത്തതാണ്.
ഏതെങ്കിലും സര്‍ക്കാര്‍ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചാല്‍ അത് തടയാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ കര്‍ശന നടപടിയുണ്ടാകും. ഭൂപേഷ് ബാഗേല്‍ കോണ്‍ഗ്രസിന്റെ പ്രീപെയ്ഡ് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…