ദിസ്പൂര്‍. ഖാലിസ്ഥാന്‍ ഭീകരന് അമൃത്പാല്‍ സിംഗിനെ അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷാ സംവിധാങ്ങളോടെ ഉച്ചയോടെയാണ് അമൃത് പാലിനെ അസമിലേക്ക് മാറ്റിയത്. പ്രത്യേക വിമാനത്തിലാണ് പോലീസ് അമൃത് പാലിനെ അസമിലേക്ക് മാറ്റിയത്. പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും നേപ്പാളിലും അടക്കം തിരച്ചില്‍ നടക്കുന്നതിനിടെയാണ് പോലീസ് അമൃത് പാലിനെ പിടികൂടിയത്.
പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നും ഞായറാഴ്ച രാവിലെ 6.45നാണ് അമൃത്പാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദിബ്രുഗഡ് ജയിലിലാണ് മുമ്പ് അറസ്റ്റിലായ അമൃത് പാലിന്റെ അനുയായികളെ തടവിലാക്കിയിരിക്കുന്നത്. അമൃത് പാലിനൊപ്പം ഒളിവില്‍ പോയ പപല്‍പ്രീത് സിംഗും ദിബ്രുവിലുണ്ട്. ഏപ്രില്‍ 11നായിരുന്നു പപല്‍പ്രീത് അറസ്റ്റിലായത്.
പിന്നീട് പഞ്ചാബ് പോലീസും ഐബിയും നടത്തിയ നീക്കത്തില്‍ അമൃത് പാലിനെ പിടിച്ചു. അമൃത് പലിന്റെ അറസ്റ്റ് വൈകുന്നതില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പഞ്ചാബ് ഹൈക്കോടതിയും പോലീസിനെ വിമര്‍ശിച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…