entertainment

തുണി അഴിക്കുന്നതാണോ ബോൾഡെന്ന് വിമർശനം,എന്റെ കംഫർട്ട് എന്ന് തിരിച്ചടിച്ച് അമൃത സുരേഷും

മോഡേൺ ലുക്കിൽ വന്ന അമൃതാ സുരേഷിന്റെ ചിത്രങ്ങൾക്കെതിരെ സദാചാര വാദികളുടെ ആക്രമണം.ഇത് എന്റെ കഫർട്ട് എന്ന് തിരിച്ചടിച്ച് അമൃതാ സുരേഷും.ബോൾഡ് ലുക്കിൽ അമൃതയുടെ ഫോട്ടോഷൂട്ടെന്ന വാർത്തയ്ക്ക് നേരെ വന്ന കമന്റുകൾ ഇങ്ങനെയാണ് , പെണ്ണുങ്ങൾ തുണി അഴിക്കുന്നതാണ് Bold എന്ന് ഇതുവരെ അറിയില്ലായിരുന്നു. എന്റെ വിഷയം തുണി കുറഞ്ഞതും കൂടിയതും ഇടുന്നതും ഇടാത്തതും ഒന്നുമല്ല. അതൊക്കെ ഇടുന്നവന്റെ ഇഷ്ട്ടം.. സൗകര്യം ഉള്ളവൻ കാണു.. അല്ലാത്തവൻ മാറി ഇരുന്ന് ചൊറിയൂ… എന്റെ ചോദ്യം പത്രകാരോടാണ്, നിങ്ങൾ പള്ളികൂടത്തിൽ പഠിച്ച “#Bold” എന്ന വാക്കിന്റെ അർത്ഥം എന്തുവാ?? അറിയാനായികൊണ്ടാണ്? എന്നിങ്ങനെയുള്ള കമന്റുകളും കാണാം.

വർഷങ്ങൾക്കിപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോൾ പാട്ടു കൊണ്ടു മാത്രമല്ല ലുക്കിലും അമൃത ശ്രദ്ധേയമാണ്.കുട്ടിക്കാലം മുതലേ തന്നെ അമൃത സംഗീതം പഠിച്ചിരുന്നു.റിയാലിറ്റി ഷോയ്ക്ക് പിന്നാലെയായി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്.ഇതിനിടയിലായിരുന്നു ബാലയുമായുള്ള വിവാഹവും വിവാഹ ശേഷവും പാട്ടിൽ സജീവമായിരുന്നുഅധികം വൈകാതെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു.മകൾ അവന്തിക അമൃതക്കൊപ്പമാണ് താമസം.അമൃതം ഗമയ എന്ന ബാൻഡുമായി സജീവമാണ് അമൃത.നിരവധി വേദികളിൽ ഈ ബാൻഡ് പെർഫോം ചെയ്തിട്ടുണ്ട്.

മോഡലിങ്ങിനോട് എനിക്കൊരു ഇഷ്ടമുണ്ടെന്ന് പറയുകയാണ് അമ്യത. ഇതുവരെ അങ്ങനൊരു പരീക്ഷണം നടത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ എന്തോ അത്തരത്തിലൊരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങിയെന്ന് താരം തുറന്നു പറയുന്നു. അഭിനയിക്കാനും തനിക്ക് ഇഷ്ടമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇതിനൊപ്പം വൈറലായ ഫോട്ടോഷൂട്ടിന് നേരെയും സൈബർ അക്രമണമാണ്.

പിന്നീട് പിന്നണി ഗാനരംഗത്തും, ആൽബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി.സഹോദരി അഭിരാമി സുരേഷുമായി ചേർന്ന് അമൃതം ഗമയ എന്ന സംഗീത ബാൻഡും നടത്തുണ്ട്. ഇതിനിടയിൽ ഫോർവോർഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 min ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

13 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

43 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

43 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago