topnews

തോമസ് ഐസക്ക് കേരളത്തെ കുളമാക്കുന്നു, ചിലവാക്കുന്ന പണത്തിന് കണക്കില്ല

കൊറൊണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താതെ പണപ്പിരിവ് മാത്രം നടത്തുന്ന സര്‍ക്കാരിനെതിരെ ബിജെപി രംഗത്ത്. എന്തു പ്രശ്‌നം വന്നാലും ജനങ്ങളില്‍ നിന്നുള്ള പണപ്പിരിവിനാണ് അവര്‍ മുന്‍കൈയ്യെടുക്കുക. പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുന്നകാശുകൊണ്ട് നേതാക്കള്‍ വിലസുന്നു. പിണറായി വിജയനെതിരെയും മന്ത്രി തോമസ് ഐസക്കിനെയും രൂക്ഷമായ ഭാഷയില്‍ തന്നെ കൊറോണ കാലത്തേ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത് വന്നിരിക്കുന്നു. തോമസ് ഐസക്ക് രാജ്യത്തിനെതിരായ പ്രവര്‍ത്തനം നടത്തുന്നു എന്നും ദേശീയതയില്‍ നിന്നും കേരളത്തേ വെട്ടി മുറിക്കുന്നു എന്നും ബി.ജെപി വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

തോമസ് ഐസക്ക് കൊറോണയെക്കാള്‍ വലിയ ദുരന്തമാണ്, പെന്‍ഷന്‍ കൊടുക്കുന്നതുവഴി 62 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ ബാങകുകള്‍ക്ക് കമ്മീഷന്‍ കൊടുക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക്
ആറുമാസമായി പെന്‍ഷന്‍ കൊടുക്കാതിരരുന്നത് എന്തുകൗണ്ടാണ്, റബറിന്റെ സബ്‌സിഡി കൊടുക്കാത്തത് എന്താണെന്നും എ.എന്‍ രാധാകൃഷ്ണന്‍ ചോദിക്കുന്നു.

34000 ത്തോള, കോടി രൂപ 2 മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്കി. ഇതെല്ലാം മലയാളികള്‍ അറിയണം. എന്നിട്ടും ഇവര്‍ പണം ഇല്ല എന്നു പറയുന്നു. ഈ പണം എല്ലാം എവിടെ ചിലവാക്കി. 9300 കോടി പ്രളയത്തിനായി പിരിച്ചെടുത്തതില്‍ 5300 കോടിയോളം രൂപ കാണാനില്ല. പ്രളയത്തിനായി സ്വരൂപിച്ച 5300ഓളം കോടി രൂപ നിങ്ങള്‍ എന്ത് ചെയ്തു? തോമസ് ഐസക്കിനു മുച്ചീട്ട് കളിയും, കള്ള് കച്ചവടവും മാത്രമേ അറിയൂ. കേരളം കുട്ടി ചോറാക്കിയ ശേഷം തോമസ് ഐസക്കിനു പെട്ടിയും തൂക്കി അമേരിക്കയില്‍ പോയാല്‍ മതി. തോമസ് ഐസക്കിനു അമേരിക്കയില്‍ പോകാനാകും. കാരണം ഐസക്കിന്റെ എല്ലാവരും അവിടെ ആണല്ലോ..കേരളം നശിപ്പിച്ചിട്ട് മന്ത്രി അമേരിക്ക് പോകാന്‍ വഴിയുണ്ട്. എന്നാല്‍ പാവം ഞങ്ങള്‍ മലയാളികള്‍ എവിടെ പോകും. തികഞ്ഞ വിവര ദോഷിയാണ് കേരള ധനകാര്യ മന്ത്രി എന്നും, ഇദ്ദേഹത്തേ എത്രയും പെട്ടെന്ന് മാറ്റി വിവരമുള്ള ഒരാളേ ആ സ്ഥാനത്ത് ഇരുത്തണം എന്നും എന്‍.എന്‍ രാധാകൃഷ്ണന്‍ ആഞ്ഞടിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ കൊറോണ കാലത്ത് ഇത്ര രൂക്ഷമായ പ്രതികരണം പ്രതിപക്ഷത്ത് നിന്നും ഇതാദ്യമാണ്.

വീഡിയോ

Karma News Network

Recent Posts

ഷവര്‍മയും അല്‍ഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ, കൊല്ലത്ത് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: ഷവര്‍മയും അല്‍ഫാമും കഴിച്ച എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേർ ആശുപത്രിയിൽ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്…

13 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല, മത്സരത്തിൽ നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർഥി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല, പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്.…

32 mins ago

ഡിവൈഎഫ്ഐ പ്രവർത്തകനയാ കണ്ടക്ടർ മെമ്മറി കാര്‍ഡ് മാറ്റിയതാകാം, മേയർക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച് ഡ്രൈവർ യദു

തിരുവനന്തപുരം : നടുറോഡിലെ വാക്പോരിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്‌ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ…

33 mins ago

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

58 mins ago

പൂജക്കും നിവേദ്യത്തിനും അരളിപ്പൂവ്, ഉടൻ വിലക്കില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്‌ക്ക് അരളിപ്പൂവിന് ഉടൻ വിലക്കേർപ്പെടുത്തില്ല. ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് വിലക്ക്…

1 hour ago

നടി റോഷ്നയുടെ പരാതി, ബസ് ഓടിച്ചത് യദു തന്നെ; ഡിപ്പോയിലെ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്‌ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. ബസ് ഓടിച്ചത്…

1 hour ago