entertainment

ഒരേ സമയം നാലുപേരെ കൈകാലുകൾ കൊണ്ട് വരച്ച് അനസ്, വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

കലാകാരൻമാരെ പലതരത്തിൽ കാൻവാസിൽ ആക്കുന്നതിൽ കഴിവുതെളിച്ച വ്യക്തിയാണ് അനസ്. കണ്ണുകെട്ടി കുഞ്ചാക്കോ ബോബനെ വരച്ചതിനു പിന്നാലെ കയ്യും കാലും ഉപയോ​ഗിച്ച് നാലുപേരെ ഒരേ സമയം വരച്ച് അത്ഭുതം തീർക്കുകയാണ് അനസ്. അതും തല കുത്തി കിടന്നു കൊണ്ടാണ് അനസ് ഒരേ സമയം വിസ്മയം തീർത്തത്.

നടൻ സുകുമാരന്റെയും കുടുംബത്തിന്റെയും മുഖചിത്രങ്ങളാണ് ഈ മിടുക്കൻ ഒരേ സമയം കൈകളും കാലുകളുമുപയോഗിച്ച് ക്യാൻവാസിൽ പകർത്തിയത്. സുകുമാരനെയും മല്ലികയെയും ചുവരിനു താഴെ കൈകൾ കൊണ്ടു വരച്ചപ്പോൾ ഇന്ദ്രജിത്തിനെയും പൃഥ്വിയെയും മുകളിൽ കാലുകൾ കൊണ്ടു വരച്ചു. ഇതിന്റെ വിഡിയോ പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആണ്.

അനസിന്റെ അത്ഭുതപൂർവമായ പ്രകടനത്തെ നിരവധി ആളുകളാണ് പ്രകീർത്തിക്കുന്നത്. നേരത്തെ വിജയ് സേതുപതി ഉൾപ്പടെയുള്ള താരങ്ങളെയും അനസ് ഇത്തരത്തിൽ വരച്ചിട്ടുണ്ട്.

Karma News Network

Recent Posts

കീടനാശിനി സാന്നിധ്യം, അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

പത്തനംതിട്ട : ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ…

17 mins ago

കുപ്രസിദ്ധ ഗുണ്ട പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു, 53 കേസുകളിൽ പ്രതി

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ…

29 mins ago

ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയിട്ടും വിവാഹത്തിന് തയ്യാറായില്ല, യുവാവിന്റെ വീടും ബൈക്കും കത്തിച്ച് യുവതി

പത്തനംതിട്ട : ഭാര്യയുമായി ബന്ധം വേർപെടുത്തിയിട്ടുംട്ടും തന്നെ വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ.…

51 mins ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

10 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

10 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

11 hours ago