കലാകാരൻമാരെ പലതരത്തിൽ കാൻവാസിൽ ആക്കുന്നതിൽ കഴിവുതെളിച്ച വ്യക്തിയാണ് അനസ്. കണ്ണുകെട്ടി കുഞ്ചാക്കോ ബോബനെ വരച്ചതിനു പിന്നാലെ കയ്യും കാലും ഉപയോഗിച്ച് നാലുപേരെ ഒരേ സമയം വരച്ച് അത്ഭുതം…