entertainment

അപ്പോള്‍ അനു അല്ലേ ഭാര്യ എന്ന് അവളുടെ മുന്നില്‍ വെച്ച് ചോദിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് അനീഷ് രവി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനീഷ് രവി. കാര്യം നിസ്സാരം എന്ന ഹാസ്യ പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടി നടന്‍. പരമ്പരയില്‍ അനു ജോസഫാണ് അനീഷ് രവിയുടെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ പലരും തങ്ങള്‍ യഥാര്‍ത്ഥ ഭാര്യ ഭര്‍ത്തക്കന്മാര്‍ ആണെന്ന് കരുതിയിരുന്നു എന്ന് പറയുകയാണ് അനീഷ് രവി. പലപ്പോഴും പുറത്ത് പോകുമ്പോള്‍ സ്വന്തം ഭാര്യയുടെ മുന്നില്‍ വെച്ച് അനു അല്ലെ അപ്പോള്‍ ശരിക്കുമുള്ള ഭാര്യ എന്ന് ചോദിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് അനീഷ് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അനീഷ് വ്യക്തമാക്കിയത്.

അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ: ഒരുപാട് കാലം പലരും തെറ്റിദ്ധരിച്ചിരുന്നു അനു ജോസഫ് ആണ് എന്റെ ഭാര്യ എന്ന്. പലരും നേരിട്ട് ചോദിക്കുകയും ചെയ്തു. അത് ആ സ്പിരിറ്റില്‍ എടുത്തിട്ടേ ഉണ്ടായിട്ടുള്ളൂ. ശല്യപ്പെടുത്തുന്ന തരം അനുഭവങ്ങളൊന്നും ആ രീതിയില്‍ ഉണ്ടായിട്ടില്ല. പക്ഷെ ചിലര്‍ ഭാര്യയോട്, ‘നിങ്ങളാണല്ലേ ശരിക്കും ഭാര്യ’ എന്ന രീതിയില്‍ ചോദിക്കുന്നത് കേള്‍ക്കുമ്‌ബോള്‍ വിഷമം തോന്നിയിട്ടുണ്ട്.

അതേസമയം ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട് കടന്നു വന്നിട്ടുള്ള ആളാണ് താന്‍ എന്നും അനീഷ് പറയുന്നു. ഒരു ഷൂട്ടിങിനിടെ തീ പൊള്ളലേറ്റ് ഇരുപത്തിയെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ട്. അതിന് ശേഷം മിന്നു കെട്ട് എന്ന സീരിയലിന്റെ സമയത്താണ് ഒരു തലവേദന വന്നത്. ട്യൂബര്‍ കുലോമ എന്ന രോഗത്തോട് ഒന്നര വര്‍ഷത്തോളം പോരാടി ജീവിതം വീണ്ടെടുക്കുകയായിരുന്നുവെന്ന് അനീഷ് രവി പറയുന്നു.

Karma News Network

Recent Posts

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

21 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

31 mins ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

1 hour ago

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

1 hour ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

2 hours ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

2 hours ago