തിരുവനന്തപുരം: അനിൽ ആന്റണിയ്ക്ക് തലസ്ഥാനത്ത് ഗംഭീര സ്വീകരണം ഒരുക്കി ബിജെപി തിരുവനന്തപുരം ജില്ലാ ഘടകം. 2024-ൽ ഉയർന്ന ഭൂരിപക്ഷത്തിൽ കേന്ദ്ര സർക്കാർ അധികാരത്തിലെലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെ കാത്തിരിക്കുന്നത് റെക്കോർഡ് തോൽവി. യുവ ജനതയ്ക്ക് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അനിൽ ആന്റണി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. ജില്ലയിലെ പ്രവർത്തകരെ പരിചയപ്പെട്ടതിന് ശേഷം ബിജെപി ജില്ലാ അദ്ധ്യക്ഷനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയാണ് അനിൽ ആന്റണി മടങ്ങിയത്.
ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം ആദ്യമായാണ് അനിൽ ആന്റണി തിരുവനന്തപുരം പാർട്ടി ഓഫീസിലെത്തുന്നത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ നേതൃത്വത്തിൽ വൻ വരവേൽപ്പാണ് അനിൽ ആന്റണിക്കായി ഒരുക്കിയിരുന്നത്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…