കോൺഗ്രസിനു വേണ്ടി തെരുവിൽ ഇറങ്ങുന്ന സി.പി.എമ്മിന്റെ ആത്മാർഥത മനസിലാക്കാം. കാരണം ഇ.ഡിക്ക് എതിരേ ഒന്നിച്ചുള്ള സമരം ഇനി ആവശ്യമായി വരും. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കുന്നത് മാധ്യമ പ്രവർത്തക അഞ്ജു പാർവതിയാണ്.ജനാധിപത്യ വീഴ്ചയെ കുറിച്ച് ക്ലാസ്സെടുക്കുന്ന CPM കാരെ മുട്ടി നടക്കാൻ വയ്യാത്തതിനാൽ ചോദിക്കട്ടെ ഇവിടെ രാജാവിനെതിരെ നിലവിൽ കരിങ്കൊടി കാണിക്കുന്ന കോൺഗ്രസ്സുകാർക്കും ബി.ജെ.പിക്കാർക്കും ഈ ജനാധിപത്യ മര്യാദ ബാധകമാണോ? വല്ല ഇളവും ഉണ്ടോ?
പോസ്റ്റിന്റെ പൂർണ്ണ രൂപം
വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കുവാൻ കഴിയില്ല എന്നത് ഒരു സത്യം.! പക്ഷേ വാ വിട്ട വാക്കുകൾ പറയാത്തൊരു രാഷ്ട്രീയ പ്രസ്ഥാനവും രാഷ്ട്രീയ നേതാക്കളും ഇല്ലാത്തിടത്തോളം രാഹുൽ ഗാന്ധി എന്ന ഈ മനുഷ്യൻ പറഞ്ഞൊരു വാ വിട്ട വാക്കിനെ മഹാ അപരാധമായി കണക്കാക്കാൻ കഴിയില്ല. രാഷ്ട്രീയക്കാരനെന്ന പാകമാവാത്ത കുപ്പായമിട്ട് നടക്കുന്ന ഏറ്റവും ശുദ്ധനായ ഒരു മനുഷ്യൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ആ ഒരു പരാമർശം എന്നേ പറയാൻ കഴിയൂ – കാരണം പൊളിറ്റിക്സ് എന്ന ഡേർട്ടി ഗെയിം കളിക്കുവാൻ ഇറങ്ങുമ്പോൾ അത്യാവശ്യം വേണ്ട ഒന്ന് കോമൺ സെൻസ് തന്നെയാണ്.
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…
പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…
തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…
500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…
അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…
ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…