trending

അന്നത് കടൽക്കൊള്ള ആയിരുന്നു, പിന്നെ ഞങ്ങൾ വന്നപ്പോൾ കൊള്ള കംമ്പ്ലീറ്റ് അങ്ങട് കരയിലാക്കി, പരിഹാസവുമായി മാധ്യമ പ്രവർത്തക

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിനെ സർക്കാർ ഇന്ന് ഔദ്യോഗികമായി സ്വീകരിക്കും. വൈകുന്നേരം നാലിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 5000 പേർക്ക് ഇരിക്കാനാവുന്ന സ്റ്റേജാണ് തയ്യാറാക്കിയത്. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന സർക്കാരിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

കുറിപ്പിങ്ങനെ

അന്നത് കടൽക്കൊള്ള ആയിരുന്നു!!! പിന്നെ ഞങ്ങൾ വന്നപ്പോൾ കൊള്ള കംമ്പ്ലീറ്റ് അങ്ങട് കരയിലാക്കി. സംശയമുണ്ടേൽ ഒന്ന് കരുവന്നൂർ വരെ വന്നാൽ മതി അന്ന് ബൂർഷ്വാ ആയിരുന്ന അദാനിയേ AKG സെന്ററിൽ കയറ്റി ജ്ഞാനസ്നാനം ചെയ്ത് ശുദ്ധി വരുത്തി. ശേഷം സഖാവ് അദാനി കൊള്ള നിറുത്തി ഗോവിന്ദൻ സഖാവിന്റെ ശിഷ്യനായി അന്ന് അദാനിയുടെ പെട്ടി ചാണ്ടി സാർ ചുമക്കുന്നത് കാർട്ടൂൺ ആയിട്ട് ആയിരുന്നുവെങ്കിൽ പിന്നീട് ഞങ്ങടെ കേപ്റ്റൻ യഥാർത്ഥ ജീവിതത്തിൽ ചുമന്നത് ബിരിയാണി ചെമ്പ് ആയിരുന്നു. അതാണ് റിയലിസം

അന്ന് മത്സ്യസമ്പത്തിനു മേൽ അടിച്ചത് മരണത്തിന്റെ കൂട്ടമണി ആയിരുന്നുവെങ്കിൽ ഇന്ന് ജനങ്ങളുടെ നിക്ഷേപസമ്പത്തിന്റെ മേൽ അടിച്ച കൂട്ടമണി അടിച്ചു മാറ്റലിന്റേത് ആയിരുന്നു അന്ന് കടലിൽ കണ്ണീരിന്റെ ഉപ്പ് ആയിരുന്നുവെങ്കിൽ ഇന്ന് കരയിൽ അപ്പാടെ പാവങ്ങടെ കണ്ണീരിന്റെ ഉപ്പ് 2016 ൽ ഏപ്രിൽ 25ന് ഇറങ്ങിയ ടോയ്‌ലെറ്റ് പേപ്പറും 2023 ഒക്ടോബറിൽ ഇറങ്ങിയ ടോയ്‌ലെറ്റ് പേപ്പറും തമ്മിലുള്ള പൊരുത്തം ഇങ്ങനൊക്കെയാണ് സൂർത്തുക്കളെ

Karma News Network

Recent Posts

പാക്ക് ചാരൻ, ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനെ ജീവിത കാലം മുഴുവൻ തടവിനു വിധിച്ചു

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ഒഫീഷ്യൽ സീക്രട്ട്‌സ് ആക്‌ട് പ്രകാരം മുൻ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ്…

40 mins ago

ഇന്ത്യൻ തിരഞ്ഞെടുപ്പ് ലോകറെക്കോർഡിലേക്ക് ; ആകെ വോട്ട് ചെയ്തത് 642 ദശലക്ഷം

ലോകം കണ്ട ഏറ്റവും വലിയ തിരെഞ്ഞെടുപ്പ് . ഇന്ത്യൻ തെരെഞ്ഞെടുപ്പ് ലോക റെക്കോർഡിലേക്ക് .ഇത്തവണ ഏറ്റവും കൂടുതൽ ജനങ്ങളെ പോളിങ്…

52 mins ago

സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തു, ഒരു മഴ പെയ്താല്‍ ജനം ദുരിതത്തില്‍; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ്…

1 hour ago

പത്താംനിലയിൽ നിന്ന് ചാടി നിയമവിദ്യാർത്ഥിനി ജീവനൊടുക്കി

മുംബൈ∙ നിയമവിദ്യാർത്ഥിനി താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ഐഎഎസ് ദമ്പതികളുടെ മകളും ഹരിയാനയിൽ നിയമ വിദ്യാർഥിനിയുമായ ലിപി രസ്തോഗിയാണ്…

2 hours ago

സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചു, വേദന പങ്കിട്ട് ഭാഗ്യലക്ഷ്മി

മലയാളിക്ക് മുഖവുര ആവിശ്യമില്ലാത്ത ശബ്ദമാണ് ഭാഗ്യലക്ഷ്മിയുടെത്. നിരവധി സിനിമകളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി തിളങ്ങിയ ഭാഗ്യലക്ഷ്മി നടിയായും സാമൂഹ്യപ്രവര്‍ത്തകയായും എല്ലാം പൊതുമണ്ഡലത്തില്‍…

2 hours ago

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ജയിച്ചാൽ 2000 പേർക്ക് പിടിയും പോത്തും ഫ്രീ

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയത്ത്‌ ഫ്രാൻസിസ് ജോർജ് ജയിച്ചാൽ 2000 പേർക്ക് പിടിയും പോത്തും വിളമ്പാൻ പിറവത്തെ ജനകീയ സമിതി…

3 hours ago